Home / News / കെഎസ്ആര്‍ടിസി സ്കാനിയ ബസ് കോഴിക്കോടിനടുത്തു വെച്ച് അപകടത്തില്‍പ്പെട്ടു

കെഎസ്ആര്‍ടിസി സ്കാനിയ ബസ് കോഴിക്കോടിനടുത്തു വെച്ച് അപകടത്തില്‍പ്പെട്ടു

കെഎസ്ആര്‍ടിസിയുടെ ഗരുഡ മഹാരാജ കോഴിക്കോടിനടുത്തു വെച്ച് അപകടത്തില്‍പ്പെട്ടതായി റിപ്പോര്‍ട്ട്. മൈസൂര്‍ – തിരുവനന്തപുരം സ്കാനിയ ആണെന്നാണ്‌ കിട്ടിയ വിവരം. കൂടുതല്‍ വിശേഷങ്ങള്‍ ഒന്നും അറിവായിട്ടില്ല. ബസ്സിന്‍റെ മുന്‍ഭാഗം നല്ലരീതിയില്‍ തകര്‍ന്നിട്ടുണ്ട്.

Photo : Aswal Puthrathil

Check Also

“ബസ്സിലുള്ളോരേ ഇറക്കിവിട്ടാ ജി.എസ്.ടി. പോവ്വോ?”

കണ്ണൂർ: ഹർത്താൽ അടിച്ചേൽപ്പിക്കാനിറങ്ങിയവരോട് യാത്രക്കാരിയായ ഒരു വീട്ടമ്മയുടെ ചേദ്യമായിരുന്നു ഇത്. ആസ്പത്രിയിൽ പോകുന്നവരെ ഇറക്കിവിട്ടാ ജി.എസ്.ടി. പോവ്വോ… പെട്രോൾവില കുറയോ..? …

Leave a Reply