യാത്രക്കാരിയുടെ ജീവൻ രക്ഷിക്കാൻ KSRTC ജീവനക്കാരുടെ ത്യാഗം…

ഒരു ജീവന് വേണ്ടി കുറച്ച് സമയത്തേക്ക് #KSRTC ബസ് തിരികെ ഓടി.!!! ഈ മാസം മൂന്നാം തീയതി (03/06/2018 )ആണ് ഡോക്ടര്‍ കവിത വാര്യര്‍ എറണാകുളം ബാഗ്ലൂര്‍ വോള്‍വോയില്‍ ത്രിശൂര്‍ നിന്നും ബംഗളൂരുവിലേക്ക് യാത്ര ആരംഭിച്ചത് . വഴിക്കു വെച്ച് ഇവർക്ക് ഫിക്സ് വരികയും ബസ് ജീവനക്കാരൻ സഹായിക്കുകയും ചെയ്തതാണ് സംഭവം. കെ എസ് ആർ ടി സി ജീവനക്കാരുടെ നന്മകളാണ് നാം ഇപ്പോൾ കുറച്ചുനാളായി വാർത്തകളിൽ കാണുന്നു. അതിലുമേറെയായി ഒരു ജീവൻ രക്ഷിക്കുവാൻ മുൻകൈ എടുത്ത … Continue reading യാത്രക്കാരിയുടെ ജീവൻ രക്ഷിക്കാൻ KSRTC ജീവനക്കാരുടെ ത്യാഗം…