ഈശ്വരാ… ഭഗവാനേ … എന്നെയും എന്റെ വണ്ടിയേയും മാത്രം കാത്തോണേ ……
?
?
പുതിയ വണ്ടി വാങ്ങിയാല്‍ അമ്പലത്തില്‍ കൊണ്ടുപോയി പൂജിക്കുക എന്നത് പുതുമയുള്ള കാര്യമൊന്നുമല്ല. നിരത്തിലോടുന്ന വണ്ടി കാര്യമായി ഓടിച്ച് തുടങ്ങുംമുമ്പ് പൂജിക്കണോ എന്ന കാര്യത്തില്‍ ആരും സംശയിക്കാറുമില്ല. പക്ഷേ,വീട്ടിലോടുന്ന വണ്ടി ആരെങ്കിലും അങ്ങനെ പൂജിച്ച് വാങ്ങുന്നത് കണ്ടിട്ടുണ്ടോ?
കളിവണ്ടി അമ്പലനടയില്‍ പൂജിക്കാനെത്തിയ കുഞ്ഞനിയനും ചേച്ചിയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഈശ്വരാ..ഭഗവാനേ..എന്നെയും എന്റെ വണ്ടിയേയും മാത്രം കാത്തോണേ എന്ന തലക്കെട്ടില്‍ ദീപു ശശിധരനാണ് തന്റെ ഫേസ്ബുക്കില്‍ ഇവരുടെ വീഡിയോ പോസ്റ്റ് ചെയ്തത്.
Source – http://www.mathrubhumi.com/news/viral-today/viral-video-facebook-post-deepu-sasidharan-1.2167395
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog