Monday , July 24 2017
Home / News

News

മെട്രോ-കെ.എസ്.ആര്‍.ടി.സി. ഫീഡര്‍ സര്‍വീസുകള്‍ക്ക് അംഗീകാരമായില്ല

കൊച്ചി മെട്രോ സര്‍വീസ് ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ മെട്രോയുടെ കെ.എസ്.ആര്‍.ടി.സി. ഫീഡര്‍ സര്‍വീസുകള്‍ക്കുള്ള അംഗീകാരം ഇതുവരെ ലഭിച്ചിട്ടില്ല. കെ.എസ്.ആര്‍.ടി.സി. എം.ഡി.യുടേതടക്കം ചീഫ് ഓഫീസില്‍ നിന്ന് അംഗീകാരം ലഭിച്ചാലേ സര്‍വീസ് ആരംഭിക്കാനാകൂ. മെട്രോ ആരംഭിക്കുന്നതിന് തൊട്ടടുത്ത ദിവസം തന്നെ ഫീഡര്‍ സര്‍വീസുകളും ആരംഭിക്കുമെന്നായിരുന്നു എറണാകുളം കെ.എസ്.ആര്‍.ടി.സി. സോണല്‍ ഓഫീസില്‍ നിന്ന് അറിയിച്ചിരുന്നത്. എന്നാല്‍, ഇപ്പോഴത്തെ അവസ്ഥയില്‍ ഒരാഴ്ചയെങ്കിലും കഴിയാതെ സര്‍വീസിനെക്കുറിച്ചുള്ള ധാരണയാവില്ലെന്ന് സോണല്‍ ഓഫീസ് അധികൃതര്‍ പറഞ്ഞു. മെട്രോയുടെ ഫീഡര്‍ …

Read More »

സ്വകാര്യ ബസ് ജീവനക്കാര്‍ കെഎസ്‌ആര്‍ടിസി ഡ്രൈവറുടെ പല്ല് അടിച്ചു കൊഴിച്ചു

കോട്ടയ്ക്കല്‍: സമയത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ സ്വകാര്യ ബസ് ജീവനക്കാര്‍ കെഎസ്‌ആര്‍ടിസി ഡ്രൈവറുടെ പല്ല് അടിച്ചു കൊഴിച്ചു. ഈ റൂട്ടില്‍ സ്ഥിരമായി വാക്ക് തര്‍ക്കം ഉണ്ടാകാറുണ്ട്. എന്നാല്‍ ഇന്നലെ ഇത് കയ്യേറ്റത്തില്‍ കലാശിക്കുകയായിരുന്നു. പണിക്കർപടിയിൽ ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. മുന്നേ പോയ സ്വകാര്യ ബസ്സ് പെട്ടെന്ന് ബ്രേക്ക് പിടിക്കുകയായിരുന്നു. ഇതോടെ പിന്നാലെയെത്തിയ കെഎസ്‌ആര്‍ടിസി ഇതില്‍ ഇടിക്കുകയും മുന്‍ വശത്തെ ചില്ലുകള്‍ തകരുകയും ചെയ്യ്തു. ഇതേ തുടര്‍ന്ന് തുടങ്ങിയ സംഘര്‍ഷം കയ്യേറ്റത്തിലേയ്ക്കെത്തുകയും കെഎസ്‌ആര്‍ടിസി ഡ്രൈവറെ …

Read More »

ജീവനക്കാര്‍ കെഎസ്ആര്‍ടിസിയെ നശിപ്പിക്കരുതെന്ന് മന്ത്രി

കോഴിക്കോട്: സമരം ചെയ്ത് ജീവനക്കാര്‍ കെഎസ്ആര്‍ടിസിയെ നശിപ്പിക്കരുതെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍. ന്യായമായ ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കുമെന്നും ശശീന്ദ്രന്‍ പറഞ്ഞു. മുന്നറിയിപ്പ് തീയതി നല്‍കിയിട്ടും ജോലിക്ക് ഹാജരാകാതിരുന്ന 1600 ജീവനക്കാരെ പിരിച്ചുവിടുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഉടന്‍ തീരുമാനമെടുക്കുമെന്നും, കെഎസ്ആര്‍ടിസിയെ മാത്രം ആശ്രയിക്കുന്ന റൂട്ടുകളിലെ നിര്‍ത്തലാക്കിയ സര്‍വ്വീസുകള്‍ പുനസ്ഥാപിക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്നും മന്ത്രി.

Read More »

മകരവിളക്കിന് കെഎസ്ആർടിസി 1000 ബസുകൾ സർവീസ് നടത്തും

ശബരിമല മകരവിളക്ക് ദിവസം കെഎസ്ആർടിസിയുടെ ആയിരം ബസുകൾ സർവീസ് നടത്തും. ശബരിമല ഡ്യൂട്ടിക്ക് നിയോഗിക്കുന്ന കെഎസ്ആർടിസി ഡ്രൈവർമാർക്ക് പരമാവധി വിശ്രമം നൽകാൻ നടപടിയുണ്ടാകും. കഴിഞ്ഞ ദിവസം കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ട സാഹചര്യത്തിലാണിത്. ബസുകളുടെ എണ്ണം വർധിപ്പിച്ച് ഡ്രൈവർമാരുടെ ജോലിഭാരം കുറയ്ക്കാനാണ് ശ്രമം. പത്തനംതിട്ട ജില്ലാ കളക്ടർ ആർ.ഗിരിജയുടെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന മകരവിളക്ക് ഒരുക്കങ്ങൾ സംബന്ധിച്ച അവലോകന യോഗത്തിലാണ് തീരുമാനം. കെഎസ്ആർടിസി ബസുകൾക്ക് പത്തനംതിട്ടയിൽ നഗരസഭ പാർക്കിംഗ് …

Read More »

ഹാച്ചികോ – ഒരിക്കലും അവസാനിക്കാത്ത കാത്തിരിപ്പ്

1923 നവംബര്‍ 10 ലെ ഒരു തണുപ്പുള്ള സായാഹ്നത്തില്‍ തെരുവില്‍ നിന്നും ഒരു നായകുട്ടിയെ എടുത്തു വീട്ടില്‍ കൊണ്ടുവരുമ്പോള്‍ പ്രൊഫസര്‍ ഹിടെസാബുരോ ഉയേനോ(Hidesaburo Ueno) കരുതിയിട്ടുണ്ടാവില്ല ഈ നായയുടെ പേരില്‍ താന്‍ എല്ലാ കാലവും ഒര്മിക്കപെടുമെന്ന്. ജപ്പാനിലെ ടോകിയോ യുനിവേര്‍സിറ്റിയിലെ കാര്‍ഷിക വിഭാഗത്തിലെ ഒരു പ്രോഫെസര്‍ ആയിരിന്നു ഉയേനോ. തന്‍റെ ജോലി കഴിഞ്ഞു വീട്ടിലേക്കു വരുന്ന വഴിയില്‍ ആണ് അദ്ദേഹം അകിതാ എന്ന നായ ഇനത്തില്‍പെട്ട ഒരു നായക്കുട്ടിയെ തെരുവില്‍ …

Read More »

സ്വകാര്യബസ് മാഫിയയ്‌ക്ക് വേണ്ടി കെ.എസ്.ആർ.ടി.സി കണ്ണടച്ചു, വിധി പ്രതികൂലമായി

സ്വകാര്യ ബസ് ലോബിയുമായി ഒത്തുകളിച്ച് അന്തർസംസ്ഥാന ബസ് പെർമിറ്റ് കേസിൽ കെ.എസ്ആർ.ടി.സി തോറ്റു. കേസ് പരിഗണിച്ചപ്പോൾ കർണാടക ഹൈക്കോടതിയിൽ കെ.എസ്.ആർ.ടി.സിയുടെ അഭിഭാഷകൻ ഹാജരാകാത്തത് ഒത്തുകളി കാരണമെന്നാണാണ് ആരോപണം. ഇതോടെ വിധി സ്വകാര്യബസുകാർക്ക് അനുകൂലമാവുകയായിരുന്നു. കേസ് നടത്തിയ ചീഫ് ലോ ഓഫീസറെ മാറ്റി വിജിലൻസ് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സി.ഐ.ടി.യു നേതൃത്വം നൽകുന്ന കെ.എസ്.ആർ.ടി എംപ്ലോയീസ് അസോസിയേഷൻ മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്. കാസർകോട് മംഗലാപുരം പാതയിൽ പത്ത് സ്വകാര്യബസുകൾക്ക് പെർമിറ്റ് നൽകണമെന്ന വിധിയാണ് …

Read More »

കെ.എസ്‌.ആര്‍.ടി.സി. അഡ്വൈസ് മെമ്മോ വിശ്വസിച്ച്‌ ജോലി ഉപേക്ഷിച്ച യുവാവ്‌ വഴിയാധാരം

വൈക്കം: നിലവിലെ ജോലിയും പോയി, വരുമാനത്തിനായി ആശ്രയിച്ചിരുന്ന ടിപ്പര്‍ വില്‍ക്കുകയും ചെയ്‌തു. എന്നിട്ടും കെ.എസ്‌.ആര്‍.ടി.സി. മാത്രം അജയകുമാറിനോടു കരുണ കാണിക്കുന്നില്ല. പത്തു മാസം മുമ്പു ചെമ്മനത്തുകര മഠത്തിപ്പറമ്പില്‍ അജയകുമാറിനു കെ.എസ്‌.ആര്‍.ടി.സിയില്‍ ജോലി ലഭിക്കാന്‍ പി.എസ്‌.സി. അയച്ച അഡ്വൈസ് മെമ്മോയാണ്‌ ഒരു കുടുംബത്തിനു പ്രതീക്ഷകളും ഒപ്പം നിരാശയും സമ്മാനിച്ചത്‌. നിയമനം ലഭിക്കുമെന്ന്‌ അറിയിപ്പില്‍ പറഞ്ഞിരുന്ന മൂന്നു മാസം കഴിഞ്ഞിട്ടും തുടര്‍നടപടി ഉണ്ടാകാത്തതിനെത്തുടര്‍ന്ന്‌ അജയകുമാര്‍ പി.എസ്‌.സി. ഓഫീസില്‍ ചെന്നപ്പോള്‍, ജോലി ലഭിക്കണമെങ്കില്‍ രാഷ്‌ട്രീയ …

Read More »

925 കെഎസ്ആർടിസി ബസുകൾ കട്ടപ്പുറത്ത്; മൂന്നു മാസത്തിനകം എല്ലാ ബസുകളും ഓടിക്കാൻ നിർദേശം

തിരുവനന്തപുരം∙ കെഎസ്ആർടിസിയുടെ 925 ബസുകൾ മാസങ്ങളായി കട്ടപ്പുറത്താണെന്നു മാനേജിങ് ഡയറക്ടറുടെ അന്വേഷണത്തിൽ കണ്ടെത്തി. ശരാശരി 65 ലക്ഷം രൂപയാണ് ഇതുമൂലമുള്ള പ്രതിദിന നഷ്ടം. മൂന്നു മാസത്തിനകം മുഴുവൻ ബസുകളും നിരത്തിലിറക്കാൻ ഡിപ്പോകൾക്കു നിർദേശം നൽകി. ആദ്യഘട്ടമായി 300 ബസുകളുടെ അറ്റകുറ്റപ്പണി പൂർത്തിയാക്കാൻ 40 ലക്ഷം രൂപ അനുവദിച്ചു. എംഡിയായി ഈയിടെ ചുമതലയേറ്റ എം.ജി.രാജമാണിക്യമാണു വിവിധ ഡിപ്പോകളിൽ നിന്നു പ്രവർത്തനക്ഷമമല്ലാത്ത ബസുകളുടെ വിവരങ്ങൾ ശേഖരിച്ചത്. പല ബസുകളും ആറു മാസത്തിലേറെയായി കട്ടപ്പുറത്താണ്. …

Read More »

ഓട്ടത്തിനിടെ കെഎസ്‌ആർടിസിയുടെ ഗിയര്‍ ലിവറൊടിഞ്ഞു : കണ്ടക്ടർ ഗിയർ ഓപറേറ്ററായി ട്രിപ് നടത്തി

ഓട്ടത്തിനിടെ കെഎസ്ആർടിസി ബസിന്റെ ഗിയർ ലിവർ മുറിഞ്ഞപ്പോൾ പഴയ ഡ്രൈവർ കൂടിയായ കണ്ടക്ടറുടെ സമയോചിതമായ ഇടപെടൽ. തുടർന്ന് യാത്രക്കാർ വഴിയിൽ കുടുങ്ങാതെ ലക്ഷ്യത്തിലെത്തി. മൂന്നാർ കെഎസ്ആർടിസി ഡിപ്പോയിലെ കണ്ടക്‌ടർ ബിറ്റോ ആണു പ്രതിസന്ധി ഘട്ടത്തിൽ ഗിയർ മാറ്റി ഇട്ട് ഡ്രൈവറെ സഹായിച്ചത്.   ഇന്നലെ രാവിലെ 8.30 ന് ആനക്കുളത്തുനിന്നും പുറപ്പെട്ട ബസിന്റെ ഗിയർ ലിവർ സുകുമാരൻകട കവലയിൽ എത്തിയപ്പോൾ പകുതി ഒടിഞ്ഞ് ഡ്രൈവറുടെ കയ്യിലിരുന്നു. ഗിയർ മാറ്റുവാൻ പറ്റാത്ത സ്ഥിതിയായതോടെ …

Read More »

ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീ പിടിച്ചു

കുമളി: ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീ പിടിച്ചു. കുമളി ഡിപ്പോയിലെ കുമളി-ചങ്ങനാശ്ശേരി സര്‍വീസ് നടത്തുന്ന RNC 384 നമ്പര്‍ വേണാട് ബസിന്റെ എഞ്ചിന്‍ ഭാഗത്താണ് തീ പടര്‍ന്നത്.  കഴിഞ്ഞ ദിവസം രാവിലെ 9.45 നോട് കൂടി 57-ാം മൈല്‍ വെച്ചായിരുന്നു സംഭവം.  കുമളിയില്‍ നിന്നും ചങ്ങനാശ്ശേരിക്കുള്ള യാത്രയ്ക്കിടയില്‍ 57-ാം മൈലില്‍ ആളെ കയറ്റാന്‍ നിര്‍ത്തിയ ശേഷം ബസ് മുന്നോട്ട് എടുക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് ബസിന്റെ ബോണറ്റില്‍ നിന്നും പുക ഉയര്‍ന്നു വന്നത്. ഇതിനെ …

Read More »