Monday , July 24 2017
Home / Stories with KSRTC

Stories with KSRTC

മംഗലാപുരം സ്കാനിയയിൽ യാത്ര ചെയ്ത ഒരു യാത്രക്കാരന്റെ അനുഭവം

ഇത്തിക്കണ്ണികൾ വിലസുമ്പോഴും ഇത്തരം നന്മയുള്ള ജീവനക്കാർ ആണ് കെ എസ് ആർ ടി സി യെ ഇപ്പോഴും നില നിർത്തുന്നത്. തിരുവനന്തപുരം – മംഗലാപുരം സ്കാനിയയിൽ യാത്ര ചെയ്ത ഒരു യാത്രക്കാരന്റെ അനുഭവം വായിക്കുക. 🙂 പുതുവർഷത്തലേന്ന് മംഗലാപുരത്തേയ്ക്ക് പരശുറാം എക്സ്‌പ്രസ്സിൽ യാത്ര ചെയ്തു. ഒറ്റപ്പാലത്തോമറ്റോ പതിവിൻപടി പാളത്തിൽ വിള്ളൽ കണ്ടതിനാൽ ട്രെയിൻ ഒരു മണിക്കൂർ വൈകി. കീറിപ്പറിഞ്ഞ സീറ്റുകളും, ഇളകി വീഴുന്ന ട്രേ കളും വൃത്തിഹീനമായ ടോയ്‌ലറ്റുകളും കൊണ്ട് …

Read More »

ബ്രേക്ക് ഡൌണ്‍ ആയെന്നു പറഞ്ഞ് സര്‍വ്വീസ് പാതിവഴിയിലവസാനിപ്പിക്കാന്‍ ജീവനക്കാരുടെ ശ്രമം

കഴിഞ്ഞ ദിവസം (07-10-2016) ഉച്ചക്ക് 1.15 ന് മാനന്തവാടിയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന RPK 469 എന്ന സൂപ്പര്‍ഫാസ്റ്റ് (MDY) യാത്രക്കാരെ റോഡിൽ ഇറക്കി എടപ്പാൾ റീജ്യണല്‍ വര്‍ക്ക്ഷോപ്പിലേക്ക് ബ്രേക്ക് ഡൌണ്‍ ആയി എന്നുപറഞ്ഞ് കയറി. RW ൽ ബ്രേക്ക് ഡൌണ്‍ കേസ് എടുക്കേണ്ടതില്ല എന്ന നിയമം ഉള്ളതിനാൽ അവരോട് തൊട്ടടുത്ത പൊന്നാനി ഡിപ്പോയിൽ വിവരം അറിയിക്കാൻ അവിടത്തെ ജീവനക്കാര്‍ പറഞ്ഞു. ഇത് വക വെക്കാതെ ബസ് RW ലേക്ക് കയറ്റുകയും …

Read More »

കോതമംഗലം – തിരുവനന്തപുരം സൂപ്പര്‍ എക്സ്പ്രസ്സിനെക്കുറിച്ച് എം.എല്‍.എ

കോതമംഗലം – തിരുവനന്തപുരം സൂപ്പര്‍ എക്സ്പ്രസ്സിനെക്കുറിച്ച് എം.എല്‍.എ ആന്‍റണി ജോണ്‍… അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്‌  ഇങ്ങനെ…   “കോതമംഗലം – തിരുവനന്തപുരം എക്സ്പ്രസ് ബസു വളരെ പഴക്കം ചെന്ന സർവീസ് ആയിരുന്നു.ഭരണ സിരാ കേന്ദ്രത്തിലേക്ക് അതി രാവിലെ കോതമംഗലത്തു നിന്ന് പുറപ്പെട്ടു ഏതാണ്ട് ഓഫീസ് സമയത്തോടെ തിരുവനന്തപുരത്തു എത്തി വൈകുന്നേരം അവിടെ നിന്ന് തിരിച്ചു രാത്രി ഒൻപതുമണിയോടെ ഇവിടെ തിരിച്ചെത്തിക്കൊണ്ടിരുന്ന ആ ബസ് കോതമംഗലത്തെ ജനങ്ങൾക്ക് വളരെ ഉപകാരപ്രദമായിരുന്നു.പണ്ട് പലപ്പോഴും …

Read More »

മുഴുവൻ കെഎസ്ആര്‍ടിസി ജീവനക്കാരോടും ഇഷ്ടം തോന്നിപ്പിച്ച ഒരു സംഭവം

മുഴുവൻ കെഎസ്ആര്‍ടിസി ജീവനക്കാരോടും ഇഷ്ടം തോന്നിപ്പിച്ച രണ്ട് ജീവനക്കാർ…  രാവിലെ കോഴിക്കോട്ടേക്ക് പോരാനായി പെരുമ്പിലാവിൽ ബസ് കാത്ത് നിൽക്കുമ്പോൾ ആദ്യം മുന്നിൽ വന്ന് നിന്നത് നിറയെ ആളുകളുമായി ഒരു സ്വകാര്യ ബസ് ആയിരുന്നു. ഇരിക്കാൻ സീറ്റില്ലാത്തതു കൊണ്ട് പിന്നിലേക്ക് മാറി നിന്നപ്പോഴാണ് അതിനു പുറകിൽ ചുവപ്പും മഞ്ഞയും കളറുള്ള നമ്മുടെ സ്വന്തം കെ എസ് ആർ ടി സി (RSC 840 പാലാ – കോഴിക്കോട് ) വന്നത്. തിരക്കും ഇല്ല. …

Read More »

കോട്ടയം വോള്‍വോ അപകടത്തില്‍ ഡ്രൈവറെ ക്രൂശിക്കുന്നവര്‍ ഇതൊന്നു വായിക്കുക…

പൊലീസുകാർ ഗുണ്ടാപിരിവിന് റോഡിൽ ചാടിയപ്പോൾ ലോറിക്കാരൻ സഡൻ ബ്രേക്കിട്ടു; കെ എസ് ആർ ടി സി ഡ്രൈവർ ജീവൻ കൊടുത്തും യാത്രക്കാരെ രക്ഷിച്ചു; കമ്പിക്കടിയിൽ കൊരുത്തു പോയ ആ ജീവനെ മറക്കാനാകില്ല; ഒരു യാത്രക്കാരൻ സത്യം തുറന്നെഴെതുന്നു.. ബംഗളുരുവിൽ നിന്ന് കോട്ടയത്തേക്ക് വന്ന കേരള ആർ ടി സിയുടെ ഗരുഡ വോൾവോ ബസ് കൃഷ്ണഗിരിക്കും സേലത്തിനുമിടയ്ക്ക് തൊപ്പൂരിൽ അപകടത്തിൽപ്പെട്ടു. ഇതിൽ ബസ് ഡ്രൈവർ മരിക്കുകയും ചെയ്തു. അമിത വേഗതയാകും മരണകാരണമെന്ന …

Read More »

റോസ്മലയിലേക്ക് പോകാം ഒരു യാത്ര…

കൊല്ലം ജില്ലയുടെ തെക്കെ അറ്റത്ത് തമിഴ്നാടിനോട് ചേർന്ന് കിടക്കുന്ന വൈൽഡ് ലൈഫ് സാങ്ച്ചറി ആണ് ശെന്തുരുണി,ഇതിനുള്ളിലെ അതിമനോഹരമായ ഒരു ചെറിയ സ്ഥലമാണ് റോസ് മല..റോസ് മലയെ സഞ്ചാരികൾക്ക് പ്രീയപ്പെട്ടത് ആക്കുന്നത് അവിടേക്കുള്ള യാത്രയാണ്. പഴയ NH 208ൽ ( ഇപ്പോൾ NH 744) ആര്യങ്കാവ് ടൗണിൽ നിന്നും 12KM കൊടും വനത്തിലൂടെ ഉള്ള യാത്രയാണ്. ഓഫ് റോഡ് റൈഡിംഗ് താല്പര്യമുള്ളവർക്ക് നല്ല ഒരു റൂട്ട് ആണ്.. കെഎസ്ആര്‍ടിസി ബസ് സമയവിവരങ്ങള്‍ക്ക് …

Read More »

കെഎസ്ആര്‍ടിസിയുടെ ഓണം ‘കുട്ട’യിൽ തന്നെ !!

കെഎസ്ആര്‍ടിസി ഓണത്തിന് 19 സ്പെഷ്യൽ സർവീസ് ഓടിക്കുമത്രേ.. അതും സൂപ്പർ ഫാസ്റ്റ് ,സൂപ്പർ എക്സ്പ്രസ്, ഡീലക്സ്.. ചിലപ്പോൾ മൾട്ടി ആക്സിൽ വരെ ഓടിച്ചു കളയുമെന്നും എം.ഡി. പറഞ്ഞു. പറഞ്ഞതിൽ ഏറ്റവും പ്രധാനം തമിഴ്നാടിന്‍റെ അനുവാദം വാങ്ങാത്തതിനാൽ സേലം വഴി സ്പെഷ്യൽ ഇല്ല; പകരം KUTTA (കുട്ട) വഴിയാണത്രേ.. ഏറ്റവും വലിയ പ്രത്യേക എന്താണെന്ന് വച്ചാൽ, ഒരു നാണവും ഇല്ലാതെയാണ് സാർ പറഞ്ഞതെന്നാണ്. കർണ്ണാടക ആര്‍ടിസി 19 സ്പെഷ്യൽ എറണാകുളത്തിന് മാത്രം ഓടിക്കും.കോട്ടയം, …

Read More »

കെ.എസ്‌.ആര്‍.ടി.സി.യുടെ ആദ്യത്തെ രാജകീയ യാത്ര !!

കാളവണ്ടിയുഗത്തില്‍ നിന്ന്‌ യാന്ത്രികയുഗത്തിലേക്കുള്ള ഒരു നാടിന്റെ പരകായ പ്രവേശമായിരുന്നു ആ വാഹന എഴുന്നള്ളത്ത്‌. യാത്രയെന്ന മനുഷ്യന്റെ അനിവാര്യതയെ സാധിതമാക്കിയിരുന്ന മൃഗങ്ങളുടെയും മനുഷ്യരുടെയും കായബലത്തിന്‌ എന്നന്നേയ്‌ക്കുമായി വിടപറഞ്ഞ ആധുനിക ശാസ്‌ത്രോല്‌പന്നമായ യന്ത്രത്തേരിലെ യാത്രകുറിക്കുന്നതു കൂടിയായിരുന്നു 1938 ഫെബ്രുവരി 20 -ന്‌ തിരുവനന്തപുരത്തു നടന്ന ആ വാഹനഘോഷയാത്ര. അതോടെ തിരുവിതാംകൂര്‍ സ്‌റ്റേറ്റ്‌ ട്രാന്‍സ്‌പോര്‍ട്ട്‌ ഡിപ്പാര്‍ട്ട്‌മെന്റ എന്ന ജനകീയവണ്ടി പ്രസ്‌ഥാനം ഉരുണ്ടുതുടങ്ങി. കാലം ഉരുണ്ടപ്പോള്‍ അത്‌ കേരള സ്‌റ്റേറ്റ്‌ റോഡ്‌ ട്രാന്‍സ്‌പോര്‍ട്ട്‌ കോര്‍പ്പറേഷനായി പരിണമിച്ച്‌ …

Read More »

വാഹനമോടിക്കുമ്പോള്‍ ഉറങ്ങാതിരിക്കുവാന്‍..

എത്ര മികച്ച ഡ്രൈവര്‍ ആണെങ്കില്‍ കൂടിയും, ഉറക്കത്തെ ഒരു പരിധിക്കപ്പുറം പിടിച്ചുനിര്‍ത്താന്‍ തലച്ചോറിന് സാധിക്കുകയില്ല എന്നുള്ളതാണ് സത്യം. കാറിന്‍റെ ഗ്ലാസ്സ്‌ താഴ്ത്തിയിടുന്നതോ, ഓഡിയോ ഫുള്‍ വോള്യത്തില്‍ വയ്ക്കുന്നതോ പ്രയോജനം ചെയ്യില്ല. നന്നായി ഉറക്കം വരുന്നുണ്ടെങ്കിലും അവയെ നിയന്ത്രിക്കുവാന്‍ കഴിയുമെന്ന് ചിലര്‍ക്കെങ്കിലും ചിലപ്പോഴെങ്കിലും തോന്നാതിരിക്കില്ല. പ്രത്യേകിച്ച്, ദീര്‍ഘദൂര യാത്രകള്‍ക്കിടയിലും രാത്രി വൈകിയുള്ള ഡ്രൈവിങ്ങിനിടയിലും ചെറിയ മയക്കം അനുഭവപ്പെടുമ്പോള്‍ കാര്യമാക്കാതെയിരിക്കുന്നതിന്‍റെ മനശാസ്ത്രമാണിത്. പുലര്‍ച്ചെയുണ്ടാകുന്ന അപകടങ്ങള്‍ ഡ്രൈവര്‍ പകുതിമയക്കത്തിലാകുന്നത് കൊണ്ടാണ് എന്ന് മറന്നു കൂടാ. …

Read More »

നന്മ വറ്റാത്ത മനസ്സുമായി കെഎസ്ആര്‍ടിസി ജീവനക്കാര്‍

ഇന്നു പുലർച്ചെ (10-08-2016) കാസർഗോഡ് -കോട്ടയം ഫാസ്റ്റ് പാസഞ്ചർ ബസ്സിന്‌ തൃശ്ശൂരിനടുത്ത് വച്ച് ഒരു അപകടമുണ്ടായി. ഡ്രൈവറുടെ അവസരോചിതമായ ഇടപെടലുകൊണ്ടു ഒരുപാട് ജീവനുകൾ രക്ഷപെട്ടു എന്നു തന്നെ പറയാം. അപകടം നടന്ന ശേഷം തൊട്ടു പുറകെ വന്ന എരുമേലി കെ എസ് ആർ ടി സി ബസ്സിലെ ചില ഉറങ്ങാത്ത’ മാന്യന്മാരായ യാത്രക്കാർ’ അപകടമാണ് നിർത്തേണ്ട എന്നു പറഞ്ഞത് വക വയ്ക്കാതെ നിർത്തിയ ബസ്സിലെ ജീവനക്കാരുടെ മനോഭാവം അഭിനന്ദനമർഹിക്കുന്നു . …

Read More »