സിൽവർ ലൈൻ ജെറ്റ് സ്കാനിയയെ കടത്തി വെട്ടിയത് അറിഞ്ഞില്ല… ആരും പറഞ്ഞില്ല… 🙁 എന്താലേ .. ഇഷ്ടമുള്ള ചാർജിൽ യാത്ര ചെയ്യാം.

റിസർവേഷൻ സൈറ്റിൽ നിരക്കുകൾ തോന്നിയ പോലെ, കോടിക്കണക്കിന് രൂപ വരുമാനം ഉണ്ടാക്കുവാൻ കഴിയുന്ന ഓൺലൈൻ റിസർവേഷൻ സൈറ്റ് പരിപാലിക്കുന്നത് തിരുമണ്ടന്മാരോ?
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog