തത്കാല്‍ സംവിധാനം ഇനി കെഎസ്ആര്‍ടിസിയിലും… റിസര്വ്വേഷന് സൗകര്യമുള്ള കെഎസ്ആര്‍ടിസി ബസ്സുകളിലെ കുറച്ചു സീറ്റുകള്‍ തത്കാല്‍ സീറ്റുകളായി ബ്ലോക്ക് ചെയ്യപ്പെടുകയും അവ ബസ് പുറപ്പെടുന്നതിനു 48 മണിക്കൂര്‍ മുന്‍പ് മാത്രം ബുക്കിംഗിനു സാധ്യമാക്കുകയും ചെയ്യും.
ഇതുമൂലം അത്യാവശ്യഘട്ടങ്ങളില്‍ യാത്രക്കാര്‍ക്ക് സീറ്റ് ലഭിക്കാതെ പോകുന്നു എന്ന പരാതി ഒരു പരിധിവരെ ഒഴിവാക്കുകയും ചെയ്യാം. തുടക്കത്തില്‍ കുറച്ചു ബസ്സുകളില്‍ മാത്രമാണ് ഈ സൗകര്യം ലഭ്യമാക്കുന്നത്. പിന്നീട് റിസര്വ്വേഷന് സൗകര്യമുള്ള എല്ലാ കെഎസ്ആര്‍ടിസി ബസ്സുകളിലും തത്കാല്‍ സേവനം ലഭ്യമാക്കും.
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog