കോട്ടയം ഡിപ്പോ ചീഞ്ഞു നാറുന്നു, ജീവനക്കാര്‍ക്ക് യാതൊരു സൌകര്യവുമില്ല

കെ എസ് ആര്‍ ടി സിയുടെ കോട്ടയം ഡിപ്പോ ചീഞ്ഞു നാറുന്നു, ദീര്‍ഘദൂര ബസ്സുകള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലമാണ്‌ ഈ ചിത്രങ്ങളില്‍ കാണുന്നത്. രാത്രി മുഴുവന്‍ വണ്ടി ഓടിച്ച് വരുന്ന ജീവനക്കാര്‍ക്ക് ആവശ്യത്തിന്‌ വൃത്തിയുള്ള റെസ്റ്റ് റൂം പോലും ഇവിടെ ലഭ്യമല്ല.

ഈ ചീഞ്ഞു നാറിയ സ്ഥലത്ത് വണ്ടികള്‍ പാര്‍ക്ക് ചെയ്ത് ആ ദുര്‍ഗന്ധവും സഹിച്ച് വേണം പകല്‍ മുഴുവന്‍ കിടന്നുറങ്ങേണ്ടത്. ഡിപ്പോ പൊളിച്ചു പണിയാന്‍ പോകുന്നു എന്ന കാരണത്താല്‍ യാതൊരു വിധത്തിലുള്ള പണികളും ഇപ്പോള്‍ ഇവിടെ നടക്കുന്നില്ല എന്നാണ്‌ ജീവനക്കാരുടെ ഭാഗത്ത് നിന്നുള്ള പരാതി.

 

Check Also

‘കൊറോണ’ എന്ന പേരിൽ ഒരു ബസ്; ആർക്കെങ്കിലും ഇത് അറിയാമോ?

കൊറോണ എന്നു കേൾക്കുമ്പോൾ എല്ലാവരിലും വൈറസ് ഭീതിയായിരിക്കും ഉണ്ടാകുക. എന്നാൽ ആ പേരിൽ ഒരു ബസ് ഉള്ള കാര്യം അധികമാർക്കും …

Leave a Reply