കൊട്ടാരങ്ങളുടെ നാട്ടിലേക്ക് ഒരു ബൈക്ക് യാത്ര
By: Neeraj Krishna
കുറേ കാലമായുള്ള ആഗ്രഹമായിരുന്നു മൈസൂരിലേക്ക് ഒരു യാത്ര പോവണം എന്നത്. Mysore zoo and palace ക്കെ കാണാന്‍ വേണ്ടി ഒരു യാത്ര.
ഒരു വര്‍ഷം മുന്‍പാണ് ആദ്യം യാത്ര പ്ലാൻ ചെയ്തത്.ആദ്യം ബസ്സില്‍ പോകാം എന്ന് കരുതി. പിന്നെ കാറില്‍ പോകാന്‍ നോക്കി അതും റെഡിയായില്ല. ഒന്നും സെറ്റാകാതെ വന്നപ്പോള്‍ ആ യാത്ര അന്ന് ഉപേക്ഷിച്ചു..
പിന്നീട് ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ ഞാന്‍ ബൈക്ക് വാങ്ങി.
അങ്ങനെ ബൈക്ക് ready ആയി.ട്രിപ്പ് ഒക്കെ plan ചെയ്തു .ട്രിപ്പ് പോകുന്ന കാര്യം വീട്ടില്‍ പറഞ്ഞപ്പോള്‍ “നീ എവിടേക്കും പോവേണ്ട എന്ന് പറഞ്ഞു”
പിന്നെ ഒന്നും നോക്കിയില്ല ഒരു ദിവസം രാവിലെ ഒരു ചെറിയ സിനിമയുടെ വര്‍ക്ക് ഉണ്ടെന്നു പറഞ്ഞു വീട്ടീന്ന് മുങ്ങി..എന്റെ കൂടെ 2 പേര് ഉണ്ടായിരുന്നു,അവരും എന്തൊക്കെയോ പറഞ്ഞ് വീട്ടിന്നു ഇറങ്ങി..
അങ്ങനെ 6 മണിക്ക് ഞങ്ങള്‍ ഇറങ്ങി…ഏകദേശം 10 മണിക്ക് വീട്ടുകാര്‍ അറിഞ്ഞു ഞങ്ങള്‍ ട്രിപ്പ് പോയതാണെന്ന്..
12 മണിക്ക് ഞങ്ങള്‍ mysore എത്തി.അന്ന് തന്നെ zoo ഉം palace ഉം ഒക്കെ കണ്ടു..പണ്ട് ചെറുപ്പത്തില്‍ ഫാമിലി യോടൊപ്പം പോയപ്പോ കണ്ട mysore ആയിരുന്നില്ല ഇപ്പൊ..zoo യിലെ പകുതിയോളം cage ഇലും
ഒന്നും ഉണ്ടായിരുന്നില്ല and mysore palace ഇല് ആണെങ്കില്‍ വളരെ കുറച്ച് പേര് മാത്രമേ ഉണ്ടായിരുന്നുള്ളൂ..
zoo ഉം palace ഉം പ്രതീക്ഷിച്ച അത്ര വന്നില്ലെങ്കിലും ആ ട്രിപ്പ് ഒരൊന്നൊന്നര ട്രിപ്പ് ആയിരുന്നു..
{സൂര്യന് അസ്തമിക്കുമ്പോള്‍ പാലസിന്റെ പിറകില്‍ നിന്ന് വരുന്ന sunlight ഒന്ന് കാണേണ്ടത് തന്നെ ആണ്..}
ഈ photos എവെനിംഗ് 6.20 നു ശേഷം എടുത്തതാണ്.thanks to the sunlight <3