കെഎസ്ആര്‍ടിസി സുല്‍ത്താന്‍ ബത്തേരി ഡിപ്പോയുടെ ഡെയിലി കളക്ഷൻ ഗ്രാഫ് ആണ് ചുവടെ കൊടുത്തിരിക്കുന്നത്. അതിൽ നിന്നും തന്നെ ഒരു കാര്യം വ്യക്തമാണ്..
കെഎസ്ആര്‍ടിസി കോഴിക്കോട് സെക്ടർ വീണ്ടും സ്ട്രോങ്ങ് ആകാൻ തുടങ്ങിയപ്പോൾ സ്വാഭാവികമായും കളക്ഷൻ ഗ്രാഫ് ഉയർന്നു.

നമ്മുടെ ജീവനക്കാർ ഒത്തൊരുമിച്ചു പ്രവർത്തിച്ചതിന്റെ ഭാഗമാമാണ് ഈ വിജയം എന്നതിൽ ഒരു സംശയവും ഇല്ല. അതിനുള്ള ഊർജം കൊടുത്ത് ഇപ്പോഴത്തെ മാനേജ്‌മെന്റും ബത്തേരി ഡിപ്പോയുടെ മേലധികാരിയും ആണെന്നതും നിസ്സംശയത്തോടെ പറയാം..

വാൽകഷ്ണം:
1)പഴഞ്ചൻ ബസുകളും ഡിപ്പോയുടെ പരിമിതികളിലും ആണ് ഇതു എന്ന് ഓർക്കേണ്ടതാണ്
2) ബന്ദ്/ഹർത്താൽ ബത്തേരി ഡിപ്പോയുടെ കളക്ഷനെ എത്രത്തോളം ബാധിച്ചു എന്നതും വ്യക്തമാണ്.
കടപ്പാട് – ശരത്ത് കൃഷ്ണനുണ്ണി
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog