മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ നാടൻവഴി..!!
മഴക്കാലമായാൽ പിന്നെ അങ്ങനെയാണ് ,എവിടേക്കെങ്കിലും പുറപ്പെടാൻ തുടങ്ങുമ്പോഴായിരിക്കും തീരെ പ്രതീക്ഷിക്കാതെ മഴ കടന്നു വരുന്നത്, ഗളും ഗളും എന്ന് ഗ്ലാസ്സിലേക്കു വീഴുന്ന കനത്ത മഴത്തുള്ളികളെ തട്ടി തെറിപ്പിച്ചു വൈപ്പർ ആടിയുലയുന്നു കാണാൻ ഒരു പ്രത്യക രസമാണ് .. ഈയിടെ കൊല്ലൂരിൽ നിന്ന് തൃശ്ശൂരെക്കു നമ്മുടെ സ്വന്തം ആനവണ്ടിയിൽ ഒരു രാത്രിയാത്ര നടത്തി … ആ യാത്രയിൽ മഴ തുള്ളികൾ പ്രകാശത്തെ പ്രണയിക്കുന്നതുപോലെ തോന്നി..
ഇതാ ചിത്രങ്ങള്‍ കണ്ടുനോക്കൂ..

വരികളും ചിത്രങ്ങളും – ശബരി വര്‍ക്കല
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog