ഹൈക്കോടതി ഉത്തരവു പ്രകാരം കെ.എസ്.ആര്‍.ടി.സി ഏറ്റെടുത്ത ദീര്‍ഘദൂര റൂട്ടുകളില്‍ വീണ്ടും സ്വകാര്യ ബസുകള്‍ക്ക് സര്‍വ്വീസ് നടത്താന്‍ അനുമതി നല്‍കി കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറങ്ങി. ഇത്തരം റൂട്ടുകളില്‍ സ്വകാര്യ ബസുകള്‍ക്ക് ഓര്‍ഡിനറി ലിമിറ്റഡ് സ്റ്റോപ് പെര്‍മിറ്റ് നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചിരുന്നു.സര്‍ക്കാര്‍ ഉത്തരവിനെതിരെ വീണ്ടും ഹൈക്കോടതിയെ സമീപിക്കാന്‍ കെ.എസ്.ആര്‍.ടിസി ജീവനക്കാര്‍ തീരുമാനിച്ചിട്ടുണ്ട്
Check Also
യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം
അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog
