കെ.എസ്.ആര്‍.ടി.സി ഏറ്റെടുത്ത ദീര്‍ഘദൂര റൂട്ടുകളില്‍ വീണ്ടും സ്വകാര്യ ബസ് സര്‍വ്വീസ്

ഹൈക്കോടതി ഉത്തരവു പ്രകാരം കെ.എസ്.ആര്‍.ടി.സി ഏറ്റെടുത്ത ദീര്‍ഘദൂര റൂട്ടുകളില്‍ വീണ്ടും സ്വകാര്യ ബസുകള്‍ക്ക് സര്‍വ്വീസ് നടത്താന്‍ അനുമതി നല്‍കി കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറങ്ങി. ഇത്തരം റൂട്ടുകളില്‍ സ്വകാര്യ ബസുകള്‍ക്ക് ഓര്‍ഡിനറി ലിമിറ്റഡ് സ്റ്റോപ് പെര്‍മിറ്റ് നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചിരുന്നു.സര്‍ക്കാര്‍ ഉത്തരവിനെതിരെ വീണ്ടും ഹൈക്കോടതിയെ സമീപിക്കാന്‍ കെ.എസ്.ആര്‍.ടിസി ജീവനക്കാര്‍ തീരുമാനിച്ചിട്ടുണ്ട്

Visit

www.aanavandi.com

for latest and updated bus timings of KSRTC

ananew

Check Also

ആനവണ്ടി മൺസൂൺ മീറ്റ് 2019 ഇത്തവണ കുട്ടനാട്ടിൽ; വരുന്നോ??

ആനവണ്ടി മഴക്കാല മീറ്റ് 2019 ജൂലൈ ഏഴ് ഞായറാഴ്ച കുട്ടനാട്ടിൽ. ആനവണ്ടി മീറ്റ് ഇത്തവണ ആലപ്പുഴയുടെ മണ്ണിൽ. പമ്പ – …

Leave a Reply