പാലക്കാട് കെ.എസ്.ആര്‍.ടി.സി. ഡിപ്പോയ്ക്ക് നിര്‍മാണാനുമതി

ksrtc-bus-stand-palakkad

പുനരുദ്ധാരണത്തിനായി പൊളിച്ച പാലക്കാട് കെ.എസ്.ആര്‍.ടി.സി. ഡിപ്പോയുടെ നിര്‍മാണത്തിന് അനുമതിയായി. എട്ടുകോടി രൂപ ചെലവിലാണ് ഡിപ്പോ അത്യന്താധുനിക സൗകര്യങ്ങളോടെ പുനര്‍നിര്‍!മിക്കുന്നത്. ഷോപ്പിങ് കോംപ്ലക്‌സ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങളോടെ ഡിപ്പോ നിര്‍മിക്കാന്‍ കെ.എസ്.ആര്‍.ടി.സി. ബോര്‍ഡാണ് അനുമതി നല്‍കിയത്.

പാലക്കാട് എം.എല്‍.എ.യുടെ ആസ്തിവികസന നിധിയില്‍നിന്ന് രണ്ടുകോടിയും ബാക്കി െക.എസ്.ആര്‍.ടി.സി.യുടെ വിഹിതവും വിനിയോഗിച്ചാണ് നിര്‍മാണം. പെര്‍ഫെക്ട് ബില്‍േഡഴ്‌സിനാണ് നിര്‍മാണച്ചുമതല. മുന്‍കൂര്‍വാടക വാങ്ങിയാണ് നിര്‍മാണത്തിനുള്ള തുക കെ.എസ്.ആര്‍.ടി.സി. കണ്ടെത്തുക.

KSRTC ബസ്സുകളുടെ സമയ വിവരങ്ങൾക്ക്: www.aanavandi.com

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply