കെ എസ് ആര്‍ ടി സി ബസ്സുകളുടെ മോഡലുകള്‍ നിര്‍മ്മിച്ച് ജോഷി ജോണ്‍

കുറവിലങ്ങാടുള്ള ജോഷി ജോണ്‍ കെ എസ് ആര്‍ ടി സി ബസ്സുകളുടെ മോഡലുകള്‍ നിര്‍മ്മിച്ച് വ്യത്യസ്തനാകുന്നു. ബസ്സുകളോടുള്ള അമിതമായ താല്‍പര്യമാണ്‌ ജോഷിയെ ഇത്തരത്തില്‍ മോഡലുകല്‍ നിര്‍മ്മിക്കുവാന്‍ പ്രേരിപ്പിച്ചത്. കെ എസ് ആര്‍ ടി സിയുടേയും പ്രൈവറ്റ് ബസ്സുകളുടേയും മോഡലുകള്‍ ഉണ്ടാക്കാറുണ്ട്. ജോഷിയുടെ ശൃഷ്ടികള്‍ കാണുക.

 

Check Also

പ്രായമേറിയ യാത്രക്കാരിയുടെ കൈപിടിച്ച് സഹായിച്ച് ഒരു KSRTC കണ്ടക്ടർ; കണ്ണും മനസ്സും നിറയ്ക്കുന്ന ദൃശ്യം…

എന്തിനും ഏതിനും പഴി കേൾക്കുന്ന സർക്കാർ ജീവനക്കാരാണ് കെഎസ്ആർടിസിയിലേത്. പണ്ടുകാലത്തൊക്കെ കെഎസ്ആർടിസിയിൽ ജോലി ലഭിച്ചാൽ പിന്നെ അവർക്ക് രാജാവിന്റെ പവർ …

Leave a Reply