കമ്മട്ടിപ്പാടം കെഎസ്ആർടിസി ഡിപ്പോയുടെ വിശേഷങ്ങൾ

എറണാകുളം – കേരളത്തിന്റെ വാണിജ്യ തലസ്ഥാനം. കേരളത്തിലെ ഏറ്റവും വലിയ പട്ടണവും, മെട്രോ ട്രെയിൻ സർവീസ് ഉള്ളതുമായ സിറ്റി ,തിരക്കേറിയതുമായ സ്ഥലം.കേരളത്തിൽ ഏറ്റവും കൂടുതൽ ദേശിയ പാതകൾ കടന്നു പോകുന്നത് ഇവിടെയാണ്..


എറണാകുളത്തു പ്രധാനമായും 4 KSRTC സ്റ്റാൻഡുകൾ ഉണ്ട്. സൗത്തിലുള്ള എറണാകുളം KSRTC മെയിൻ ഡിപ്പോ . തേവരയിലെ ഉള്ള KURTC ഓഫീസ്.. എറണാകുളം ജെട്ടി സ്റ്റാൻഡ്, വൈറ്റില മൊബിലിറ്റി ഹബ്ബ്. Ph: Ernakulam Depot: 0484-2372033. Vytilla Mobility Hub: 0484-2301161.

എറണാകുളം ഡിപ്പോ ഓപ്പറേറ്റ് ചെയ്യുന്ന പ്രധാന സർവീസുകൾ..

Volvo: 19:00 എറണാകുളം – ബാംഗ്ലൂർ, Deluxe: 18:05 എറണാകുളം – ബാംഗ്ലൂർ, 20:00 എറണാകുളം – ബാംഗ്ലൂർ, Super Express: 18:30 എറണാകുളം – മംഗലാപുരം, 06:00 എറണാകുളം – തിരുവനന്തപുരം.

Super Fast: 14:30 – 19:00 – എറണാകുളം – കന്യാകുമാരി , 19:45 എറണാകുളം – മധുര,
എറണാകുളം – തിരുവനന്തപുരം ( 7 എണ്ണം ) 06:00 – 11:20 – എറണാകുളം – കോയമ്പത്തൂർ ബൈ – പാസ് റൈഡേഴ്‌സ് , എറണാകുളം – കോഴിക്കോട് ( 2 എണ്ണം ).

Limited Stop Fast Passenger: 13:30 എറണാകുളം – തിരുപ്പൂർ, 05:50 എറണാകുളം – തൊടുപുഴ, 06:45 എറണാകുളം – തിരുവനന്തപുരം, എറണാകുളം – കൂരാച്ചുണ്ട്.

Fast Passenger : 00:45 എറണാകുളം – തിരുവനന്തപുരം, 05:30 എറണാകുളം – തിരുവനന്തപുരം, 06:20 എറണാകുളം – ആലപ്പുഴ, 06:30 എറണാകുളം – പത്തനംതിട്ട , 08:30 എറണാകുളം – കോട്ടയം ,14:00 എറണാകുളം – ചങ്ങനാശ്ശേരി, 17:30 എറണാകുളം – കോയമ്പത്തൂർ, എറണാകുളം – കോഴിക്കോട് ( 5 എണ്ണം ).

Take Over Services:
03:15 എറണാകുളം – കമ്പംമെട്ട്, 04:00 എറണാകുളം – കോവിലൂർ, 05:50 എറണാകുളം – ഈരാറ്റുപേട്ട, 10:20 എറണാകുളം – സേനാപതി, 12:20 എറണാകുളം – കുമിളി, 18:20 എറണാകുളം – നെടുങ്കണ്ടം, 22:00 എറണാകുളം – നെടുങ്കണ്ടം, 23:45 എറണാകുളം – കുമിളി.

Limited Stop Services:
04:45 എറണാകുളം – പരുമല, 05:30 എറണാകുളം – അർത്തുങ്കൽ, 05:50 എറണാകുളം – പത്തനംതിട്ട, 06:00 എറണാകുളം – സൂര്യനെല്ലി, 06:30 എറണാകുളം – വണ്ടാനം, 06:40 എറണാകുളം – എരുമേലി, 06:50 എറണാകുളം – വട്ടപ്പാറ, 07:20 എറണാകുളം – ഭരണങ്ങാനം, 07:30 എറണാകുളം – കുമിളി, 07:40 എറണാകുളം – പുനലൂർ, 13:40 എറണാകുളം – പയസ് നഗർ, 14:15 എറണാകുളം – ഇളംകാട്, 15:20 എറണാകുളം – ആങ്ങമൂഴി, എറണാകുളം – ഗുരുവായൂർ ( 4 എണ്ണം ).

Ordinary: തിരുവൈരാണിക്കുളം, ചേർത്തല, വടുതല, പനങ്ങാട്, കോതാട് ഫെറി, ചെല്ലാനം, പൂച്ചാക്കൽ, പനമ്പുകാട്.

Inter State Services: 19:00 എറണാകുളം – ബാംഗ്ലൂർ Volvo, 18.05എറണാകുളം – ബാംഗ്ലൂർ SDLX, 20:00 എറണാകുളം – ബാംഗ്ലൂർ SDLX, 18:30 എറണാകുളം – മംഗലാപുരം EXP , 14:30 – 19:00 – എറണാകുളം – കന്യാകുമാരി SF, 19:45 എറണാകുളം – മധുര SF , 06:00 – 11:20 – എറണാകുളം – കോയമ്പത്തൂർ ബൈ – പാസ് റൈഡേഴ്‌സ് SF , 13:30 എറണാകുളം – തിരുപ്പൂർ LSFP , 17:30 എറണാകുളം – കോയമ്പത്തൂർ FP.

കടപ്പാട് #Rafeeq_Muhammed

Check Also

ആനവണ്ടി മൺസൂൺ മീറ്റ് 2019 ഇത്തവണ കുട്ടനാട്ടിൽ; വരുന്നോ??

ആനവണ്ടി മഴക്കാല മീറ്റ് 2019 ജൂലൈ ഏഴ് ഞായറാഴ്ച കുട്ടനാട്ടിൽ. ആനവണ്ടി മീറ്റ് ഇത്തവണ ആലപ്പുഴയുടെ മണ്ണിൽ. പമ്പ – …

Leave a Reply