ആഹ്ലാദപ്രകടനത്തില്‍ പങ്കുചേര്‍ന്ന് ഒരു കെഎസ്ആര്‍ടിസി ബസ്

പുതിയ മന്ത്രിസഭ അധികാരത്തില്‍ വന്നതില്‍ സന്തോഷിച്ച് എല്‍.ഡി.എഫ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഇന്നലെ ആലുവയ്ക്കടുത്ത് കുന്നുകര പഞ്ചായത്തില്‍ നടത്തിയ ആഹ്ലാദപ്രകടനത്തിനിടെ അതുവഴി വന്ന കെഎസ്ആര്‍ടിസി ബസ്സിലെ ജീവനക്കാര്‍ക്കും യാത്രക്കാര്‍ക്കും പായസം നല്‍കിയപ്പോള്‍… 
 
Photo : Mufeedul Haq
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of KSRTC Blog.

Check Also

ആനവണ്ടി മൺസൂൺ മീറ്റ് 2019 ഇത്തവണ കുട്ടനാട്ടിൽ; വരുന്നോ??

ആനവണ്ടി മഴക്കാല മീറ്റ് 2019 ജൂലൈ ഏഴ് ഞായറാഴ്ച കുട്ടനാട്ടിൽ. ആനവണ്ടി മീറ്റ് ഇത്തവണ ആലപ്പുഴയുടെ മണ്ണിൽ. പമ്പ – …

Leave a Reply