നന്ദിയോട്: ഇന്ന് രാവിലെ തിരുവനന്തപുരം ജില്ലയിലെ നന്ദിയോട്ട് നിന്നും ചുള്ളിമാനൂർ ക്രിസ്തു ജ്യോതി സ്കുളിലേക്ക് കുട്ടികളെയും കയറ്റിപ്പോയ സ്കൂൾ ബസ്സിന്‍റെ പുറകിലത്തെ ടയറുകൾ യാത്രക്കിടയിൽ ഊരിത്തെറിച്ചു. 35ൽ പരം വിദ്യാർത്ഥികൾ ബസ്സിൽ ഉണ്ടായിരുന്നു. ബസ്സിന് വേഗത കുറവായതിനാൽ വൻ അപകടം ഒഴിവായി. വിദ്യാർത്ഥികൾ മുഴുവനും സുരക്ഷിതരാണ്. അപകടങ്ങൾ ഉണ്ടായതിന് ശേഷം മാത്രമേ നമ്മുടെ അധികാരികൾ ഇടപെടുകയുള്ളൂ എന്ന സമീപനം മാറേണ്ടതാണ്.



ചിത്രങ്ങൾ : ശരത് നെടുമങ്ങാട്
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog