നെടുമങ്ങാട് കെ എസ ആർ ടി സി ബസ് ടെർമിനൽ കം ഷോപ്പിംഗ്‌ കോംപ്ലക്സ് നാടിനു സമര്‍പ്പിച്ചു

നെടുമങ്ങാട് കെ എസ ആർ ടി സി ബസ് ടെർമിനൽ കം ഷോപ്പിംഗ്‌ കോംപ്ലക്സ് മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ ചാണ്ടി നാടിനു സമര്‍പ്പിച്ചു

നെടുമങ്ങാട് കെ എസ ആർ ടി സിക്ക് അനുവദിച്ച പുതിയ ബസുകൾ

നെടുമങ്ങാട് – പാലക്കാട്‌ (via Alappuzha)
നെടുമങ്ങാട് – സുൽത്താൻ ബത്തേരി (via Kottarakkara)
നെടുമങ്ങാട് – മെഡിക്കൽ കോളേജ് (via Irinjayam)
നെടുമങ്ങാട് – കടക്കാവൂർ (via perumathura)

 

Check Also

കെഎസ്ആർടിസി പണി തുടങ്ങി; കോൺട്രാക്ട് കാര്യേജ് ബസ്സുകൾക്ക് അതേ നാണയത്തിൽ തിരിച്ചടി…

അന്തർ സംസ്ഥാന റൂട്ടുകളിൽ സർവ്വീസ് നടത്തുന്ന പ്രൈവറ്റ് കോൺട്രാക്ട് കാര്യേജ് ബസ്സുകൾക്ക് അതേ നാണയത്തിൽ തന്നെ തിരിച്ചടി കൊടുക്കുവാൻ തയ്യാറായി …

Leave a Reply