നീലഗിരിയുടെ തേയിലത്തോട്ടങ്ങളെ തഴുകി സുൽത്താന്റെ നാടുകാണി റൈഡേഴ്‌സ്…

നീലഗിരിയുടെ തേയിലത്തോട്ടങ്ങളെ തഴുകി സുൽത്താന്റെ നാടുകാണി റൈഡേഴ്‌സ്.

സുൽത്താൻ ബത്തേരിയിൽ നിന്നും  കെഎസ്ആര്‍ടിസി നാടുകാണി ചുരം വഴി പെരിന്തൽമണ്ണ , പാലക്കാട് തൃശൂർ എന്നിവിടങ്ങളിലേക്ക് ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി /ടൗൺ ടു ടൗൺ സർവീസുകൾ നടത്തുന്നുണ്ട്.

0600 സുൽത്താൻ ബത്തേരി – നിലംബൂർ – പാലക്കാട് ടൗൺ ടു ടൗൺ
വഴി , ചീരാൽ, നമ്പ്യാർകുന്നു , അയ്യൻകൊല്ലി, പന്തല്ലൂർ, ദേവാല, നാടുകാണി, വഴിക്കടവ്, എടക്കര, നിലംബൂർ , വണ്ടൂർ, പാണ്ടിക്കാട്, പെരിന്തൽമണ്ണ, മണ്ണാർക്കാട്

0640 , 0810 സുൽത്താൻ ബത്തേരി – നിലംബൂർ – തൃശൂർ ടൗൺ ടു ടൗൺ
വഴി ചുള്ളിയോട്, താളൂർ, എരുമാട്, ചേരമ്പാടി , പന്തല്ലൂർ, ദേവാല, നാടുകാണി, വഴിക്കടവ്, എടക്കര, നിലംബൂർ , വണ്ടൂർ, പാണ്ടിക്കാട്, പെരിന്തൽമണ്ണ, പട്ടാമ്പി, ഷൊർണുർ , വടക്കാഞ്ചേരി

13.40 സുൽത്താൻ ബത്തേരി – പെരിന്തൽമണ്ണ ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി
വഴി::നൂൽപ്പുഴ, പാട്ടവയൽ, ദേവർഷോല, ഗുഡല്ലൂർ, നാടുകാണി, വഴിക്കടവ്, എടക്കര, നിലംബൂർ , വണ്ടൂർ, പാണ്ടിക്കാട്

07.10 പെരിന്തൽമണ്ണ – സുൽത്താൻ ബത്തേരി ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി
വഴി: പാണ്ടിക്കാട്, വണ്ടൂർ, നിലംബൂർ , എടക്കര, വഴിക്കടവ്,നാടുകാണി,ഗുഡല്ലൂർ, ദേവർഷോല, പാട്ടവയൽ, നൂൽപ്പുഴ

1300 പാലക്കാട് – നിലംബൂർ – സുൽത്താൻ ബത്തേരി ടൗൺ ടു ടൗൺ
വഴി: മണ്ണാർക്കാട് , പെരിന്തൽമണ്ണ,പാണ്ടിക്കാട്, വണ്ടൂർ, നിലംബൂർ , എടക്കര, വഴിക്കടവ്,നാടുകാണി, ദേവാല, പന്തല്ലൂർ, അയ്യൻകൊല്ലി, നമ്പ്യാർകുന്നു , നമ്പ്യാർകുന്നു

1400 , 1530 തൃശൂർ – നിലംബൂർ – സുൽത്താൻ ബത്തേരി ടൗൺ ടു ടൗൺ
വഴി: വടക്കാഞ്ചേരി, ഷൊർണുർ, പട്ടാമ്പി, പെരിന്തൽമണ്ണ,പാണ്ടിക്കാട്, വണ്ടൂർ, നിലംബൂർ , എടക്കര, വഴിക്കടവ്,നാടുകാണി, ദേവാല, പന്തല്ലൂർ, ചേരമ്പാടി, എരുമാട്, താളൂർ, ചുള്ളിയോട്

കടപ്പാട് – ശരത് കൃഷ്ണനുണ്ണി (കെഎസ്ആര്‍ടിസി സു.ബത്തേരി)

Check Also

ഫ്ലോപ്പായി പോയ 10 ലക്ഷ്വറി കാർ മോഡലുകൾ | 10 Amazing Luxury Cars That Flopped Miserably

Luxury cars are a lucrative business, with well-heeled customers willing to shell out hundreds of …

Leave a Reply