സംസ്ഥാന ലഹരി വര്‍ജ്ജന മിഷന് ‘വിമുക്തി’യുടെ ലഹരി വിരുദ്ധ ബോധവല്‍ക്കരണത്തിന്റെ പ്രചരണാര്‍ത്ഥം ജില്ലയിലെ നാഷണല്‍ സര്‍വ്വീസ് സ്കീം വോളന്റിയര്‍മാരുടെ സഹകരണത്തോടെ വിമുക്തി സ്റ്റിക്കറുകള്‍ കെഎസ്ആര്‍ടിസി ബസുകളില്‍ പതിക്കും. ആലപ്പുഴ, ചെങ്ങന്നൂര്‍,ചേര്‍ത്തല, എടത്വ, ഹരിപ്പാട്, കായംകുളം, മാവേലിക്കര,വെഞ്ഞാറമൂട് എന്നീ ഡിപ്പോകളിലുളള ബസുകളില്‍ വിമുക്തി സ്റ്റിക്കറുകള്‍ പതിക്കുന്നു.

വെഞ്ഞാറമൂട് ഡിപ്പോയിലെ എല്ലാ ബസുകളിലും ബോധവൽക്കരണ സ്റ്റിക്കർ ഒട്ടിച്ചു ഉൽഘാടനം ചെയ്തു…
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog