ലഹരി വിമുക്തി സ്റ്റിക്കറുകള്‍ കെഎസ്ആര്‍ടിസി ബസ്സുകളില്‍…

സംസ്ഥാന ലഹരി വര്‍ജ്ജന മിഷന്‍ ‘വിമുക്തി’യുടെ ലഹരി വിരുദ്ധ ബോധവല്‍ക്കരണത്തിന്റെ പ്രചരണാര്‍ത്ഥം ജില്ലയിലെ നാഷണല്‍ സര്‍വ്വീസ് സ്‌കീം വോളന്റിയര്‍മാരുടെ സഹകരണത്തോടെ വിമുക്തി സ്റ്റിക്കറുകള്‍ കെഎസ്ആര്‍ടിസി ബസുകളില്‍ പതിക്കും. ആലപ്പുഴ, ചെങ്ങന്നൂര്‍,ചേര്‍ത്തല, എടത്വ, ഹരിപ്പാട്, കായംകുളം, മാവേലിക്കര,വെഞ്ഞാറമൂട് എന്നീ ഡിപ്പോകളിലുളള ബസുകളില്‍ വിമുക്തി സ്റ്റിക്കറുകള്‍ പതിക്കുന്നു.

വെഞ്ഞാറമൂട് ഡിപ്പോയിലെ എല്ലാ ബസുകളിലും ബോധവൽക്കരണ സ്റ്റിക്കർ ഒട്ടിച്ചു ഉൽഘാടനം ചെയ്തു…

Check Also

ലഡാക്കിലെ പാംഗോംങ് തടാകത്തിൻ്റെ മലയാളി ബന്ധം

എഴുത്ത് – ദയാൽ കരുണാകരൻ. കിഴക്കൻ ലഡാക്കിൽ ഇന്തോ- ചൈന അതിർത്തിയിലെ തീഷ്ണമായ ഒരു യുദ്ധമുഖം. 1962 ലെ യുദ്ധം …

Leave a Reply