അംഗീകാരം ലഭിക്കാതെ പോയ ആനവണ്ടിയിലെ മ്യൂസിക് ഡയറക്ടര്‍..!!

ഒരു കെഎസ്ആര്‍ടിസി കണ്ടക്ടര്‍ സംഗീതം പകര്‍ന്ന മനോഹരമായ ഒരു ഗാനം..!!

K S R T C വൈക്കം ഡിപ്പോയിലെ കണ്ടക്ടർ ശ്രീ ജയൻ ബി എഴുമാന്തുരുത്ത് സംഗീതം കൊടുത്ത അതി മനോഹരമായ ഈ വർഷത്തെ ഓണപാട്ട് എല്ലാവർക്കുമായി പങ്ക് വയ്ക്കുന്നു. നഷ്ടപ്പെട്ടുപോയ നല്ല ഈണത്തെ തിരികെ കൊണ്ടുവന്ന ഈ കലാകാരനെ നമുക്ക് ഷെയർ ചെയ്ത് പ്രോത്സാഹിപ്പിക്കാം… ഓണാശംസകൾ…

മനോഹരമായ ഈ ഗാനം കേട്ടാല്‍ നമുക്ക് നഷ്ടമായിപ്പോയ ആ പഴയ കാലം ഓര്‍മ്മവരും… പണ്ട് ഇതുപോലുള്ള പാട്ടുകള്‍ ദൂരദര്‍ശനില്‍ ആസ്വദിച്ചു കേട്ടിരുന്ന നമ്മുടെയൊക്കെ ആ കുട്ടിക്കാലം..

ഇദ്ദേഹം ഇപ്പോള്‍ വൈക്കം ഡിപ്പോയില്‍ ആണ്.

ജയന്‍ എഴുമാന്തുരുത്ത്

നാടുകാണി കാറ്റേ
രചന – ജയകുമാർ കെ പവിത്രൻ
ആലാപനം – ബി ഹരികൃഷ്ണൻ
സംഗീതം – ജയൻ ബി എഴുമാന്തുരുത്ത്
ഫോൺ -07902256710 _09847550146 _09645387618
Email _daduandsethu@gmail.com
Fcbook_Jayan b ezhumanthuruthu

 

Check Also

ലഹരിക്കെതിരെയുള്ള ഈ കണ്ടക്ടറുടെ യാത്ര പതിനൊന്നാം വർഷത്തിലേക്ക്

വിവരണം – ഷെഫീഖ് ഇബ്രാഹിം, കെഎസ്ആർടിസി കണ്ടക്ടർ. പുതിയ ചിന്തകളും, പുതിയ വഴികളും ജീവിതത്തിന് കൂടുതല്‍ വെളിച്ചമേകട്ടെ എന്ന് ഓരോരുത്തരെയും …

Leave a Reply