എം ജി റോഡ്‌ മെട്രോ സ്റ്റേഷന്‍റെ ഡിസൈന്‍ തീം

കൊച്ചി മെട്രോയുടെ എം ജി റോഡ്‌ സ്റ്റേഷന്‍റെ ഡിസൈന്‍ തീം കൊച്ചിയുടെ ചരിത്രമാണ്…

പഴയ കൊച്ചി രാജ്യത്തിന്‍റെ / നഗരത്തിന്‍റെ ചിത്രങ്ങള്‍, ആധികാരിക രേഖകള്‍, വീഡിയോകള്‍ തുടങ്ങിയവ സ്റ്റേഷന്‍റെ ഇന്‍റീരിയര്‍ ഡിസൈന്‍ ചെയ്യാന്‍ ആവശ്യമുണ്ട്. പ്രസ്തുത വസ്തുക്കള്‍ കൈവശമുള്ളവര്‍ അവയുടെ പകര്‍പ്പ് കൊച്ചി മെട്രോ റയില്‍ കമ്പനിക്ക് കൈമാറണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

ബന്ധപ്പെടേണ്ട നമ്പര്‍: 0484- 2350355, 2350455, 2350955
ഇമെയില്‍: contactus@kmrl.co.in

ജയശങ്കര്‍
ലെയ്സണ്‍ ഓഫീസര്‍

Check Also

ഒരുവട്ടം കൂടിയെന്‍ പഴയ വിദ്യാലയ തിരുമുറ്റത്ത്…

എഴുത്ത് – വികാസ് വിജയ്. വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ എന്‍റെ വിദ്യാലയത്തിന്‍റെ പഞ്ചാരമണല്‍ വിരിച്ച, മുറ്റത്ത് എത്തിച്ചേര്‍ന്നത് ഒരു സര്‍ട്ടിഫിക്കേറ്റ് …

Leave a Reply