ദേശീയപാതയില്‍ മണിക്കൂറോളം ജനങ്ങളെ ഭീതിയിലാഴ്ത്തി ആന

ദേശീയപാതയില്‍ മണിക്കൂറോളം ജനങ്ങളെ ഭീതിയിലാഴ്ത്തി ഒരു ആന. ബത്തേരി-മൈസൂര്‍ റോഡില്‍ മൂലഹള്ളയ്ക്കടുത്ത് തിങ്കളാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് സംഭവം. കെ.എസ്.ആര്‍.ടി.സി. യുടെ ബത്തേരി-ഗുണ്ടല്‍പേട്ട ബസിനു നേരെയായി പിന്നീട് കൊമ്പന്‍റെ പരാക്രമം……

ബസ് നിര്‍ത്തിച്ച് ആദ്യം തിരഞ്ഞതും ഡ്രൈവറെയായിരുന്നു. ഇതിനിടയില്‍ ഭയന്നു വിറച്ച ജനങ്ങളുടെ കൂട്ടനിലവിളി ഉയര്‍ന്നു. എന്നാല്‍, ജനങ്ങളെ ഉപദ്രവിക്കാതെ ബസ് ഇളക്കിയും തലോടിയുമായിരുന്നു കൊമ്പന്‍റെ വികൃതി.

News : Mathrubhumi

Check Also

ഒരുവട്ടം കൂടിയെന്‍ പഴയ വിദ്യാലയ തിരുമുറ്റത്ത്…

എഴുത്ത് – വികാസ് വിജയ്. വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ എന്‍റെ വിദ്യാലയത്തിന്‍റെ പഞ്ചാരമണല്‍ വിരിച്ച, മുറ്റത്ത് എത്തിച്ചേര്‍ന്നത് ഒരു സര്‍ട്ടിഫിക്കേറ്റ് …

Leave a Reply