പുനലൂര്‍ – തെങ്കാശി റൂട്ടിലെ കണ്ണറ പാലം

കൊല്ലം ജില്ലയിലെ തെന്മലയ്ക്ക് സമീപമുള്ള കഴുതുരുട്ടിയിൽ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ പതിമൂന്ന് കണ്ണറപ്പാലം ( 13 Arch Bridge). കൊല്ലം-ചെങ്കോട്ട മീറ്റർഗേജ് പാത ഇതിനു മുകളിലൂടെയാണ് കടന്നുപോകുന്നത്, താഴെയായി കൊല്ലം-തിരുമം‌ഗലം ദേശീയപാതയും (N.H 208) കടന്നു പോകുന്നു. വ്യാവസായിക നഗരങ്ങളായ കൊല്ലത്തിനേയും മദ്രാസിനേയും ബന്ധിപ്പിച്ചിട്ടുള്ള ഈ പാത നിറയെ തുരങ്കങ്ങളും പാലങ്ങളും മറ്റും നിറഞ്ഞതാണ്. ഇന്നീ റെയില്‍പ്പാതകള്‍ നിശബ്ദമാണ്. ഏകദേശം 106 വര്‍ഷങ്ങളുടെ ഓര്‍മ്മകളുമായ് ഒരു മീറ്റര്‍ഗേജ് റയില്പ്പാത ചരിത്രത്തിന്റെ വിസ്മൃതിയിലേയ്ക്കുള്ള യാത്രയിലാണു.

Photo: Shihab K Abbas

 

Visit

www.aanavandi.com

for latest and updated bus timings of KSRTC

ananew

aanavandi-ksrtcblog-android-windows-app

 

Check Also

ഷേർലി ടീച്ചറുടെ പരിശ്രമത്തിൽ വിമാനയാത്ര നടത്തി സ്‌കൂൾ കുട്ടികൾ…

ജീവിതത്തിൽ ഒരിക്കൽ എങ്കിലും ഒരു ഫ്ലൈറ്റ് യാത്ര നടത്തണം എന്ന ആഗ്രഹം ഇല്ലാത്തവർ ചുരുക്കമായിരിക്കും. പഠിച്ചു ഉന്നത നിലയിൽ എത്തി …

Leave a Reply