സ്‌കാനിയ ബസ് ഫ്ളാഗ് ഓഫ് ഇന്ന് കണ്ണൂരില്‍

പുതുതായി അനുവദിച്ച കണ്ണൂർ – തിരുവനന്തപുരം കെ.എസ്.ആർ.ടി.സി സ്‌കാനിയ എസി സർവീസിന്റെ ഫ്ളാഗ് ഓഫ് ഇന്ന് വൈകിട്ട് 6.30ന് കണ്ണൂർ കെ.എസ്.ആർ.ടി.സി അങ്കണത്തിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പളളി നിർവഹിക്കും. പി.കെ ശ്രീമതി എംപി, മേയർ ഇ.പി ലത, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് എന്നിവർ സംബന്ധിക്കും.

Check Also

ഫ്ലോപ്പായി പോയ 10 ലക്ഷ്വറി കാർ മോഡലുകൾ | 10 Amazing Luxury Cars That Flopped Miserably

Luxury cars are a lucrative business, with well-heeled customers willing to shell out hundreds of …

Leave a Reply