പെണ്ണോണം പൊന്നാണം! റോയൽ എൻട്രിയുമായി പാലക്കാട് എന്‍എസ്എസ് എഞ്ചിനിയറിംഗ് കോളേജിലേ പെൺകുട്ടികൾ.റോയൽ എൻഫീൽഡിൽ ‘റോയൽ എൻട്രി’ നടത്ത പാലക്കാട് എന്‍എസ്എസ് എഞ്ചിനിയറിംഗ് കോളേജിലേ പെൺകുട്ടികൾ. ഇതിലും മികച്ച ഒരു ഓണം മെക്കാനിക്ക് വിഭാഗത്തിന് സ്വപ്നങ്ങളിൽ മാത്രം.


ഓണത്തിന്റെ കൊഴുപ്പു കൂട്ടാൻ മെക്കാനിക്കല്‍ ഡിപ്പാര്‍ട്ട്മെന്റിലെ മൂന്ന് പേണ്‍കുട്ടികളാണ് എന്‍ഫീല്‍ഡ് ബൈക്കില്‍ എത്തി ഞെട്ടിച്ചത്. ഡിപ്പാര്‍ട്ടുമെന്റിലെ ഇവരുടെ മറ്റ് ആണ് സുഹൃത്തുകള്‍ തങ്ങളുടെ റാണിമാരുടെ ‘മാസ് എന്‍ട്രി’ റോയലായിട്ട് തന്നെയാണ് ആഘോഷിച്ചത്. ഈ ‘റോയൽ’ കാഴ്ച സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതോടെ അക്ഷരാർഥത്തിൽ വൈറലായി.
Source – http://www.manoramanews.com/news/spotlight/2017/09/05/royal-entry-on-onam.html
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog