പുതുതായി അനുവദിച്ച കണ്ണൂർ – തിരുവനന്തപുരം കെ.എസ്.ആർ.ടി.സി സ്കാനിയ എസി സർവീസിന്റെ ഫ്ളാഗ് ഓഫ് ഇന്ന് വൈകിട്ട് 6.30ന് കണ്ണൂർ കെ.എസ്.ആർ.ടി.സി അങ്കണത്തിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പളളി നിർവഹിക്കും. പി.കെ ശ്രീമതി എംപി, മേയർ ഇ.പി ലത, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് എന്നിവർ സംബന്ധിക്കും.

ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog