ആലപ്പുഴ – ബെംഗലൂരു ബസ് സര്‍വ്വീസ്; കേരളത്തിനു വേണ്ട…കര്‍ണാടകയ്ക്കു വേണം…

വർഷങ്ങളായുള്ള ആലപ്പുഴയിലെ ജനങ്ങളുടെ ആവശ്യം .. കേരളാ ആർടിസി കൊതിപ്പിച്ച് കടന്നു കളഞ്ഞു .. ആലപ്പുഴയുടെ ടൂറിസം മേഖലയുടെയും സാദ്ധ്യതകൾ ഉപയോഗപ്പെടുത്താൻ കർണാടകാ ആർടിസിക്ക് കഴിയട്ടെ..

ഒരു നല്ല വീക്കെന്റ് / ഹണിമൂൺ ഡെസ്റ്റിനേഷനാണ് ആലപ്പുഴ എന്ന് കർണാടക ആർടിസി ചെയർമാൻ തന്നെ പറഞ്ഞതാണ് . അദ്ദേഹം നേരിട്ട് കണ്ട് മനസിലാക്കിയതും . ഈ സർവീസ്സ് ഒരു വൻ വിജയമായി തീരട്ടെ എന്ന് പ്രത്യാശിക്കുന്നു ഒക്ടോബർ 9 മുതൽ സർവീസ്സ് ആരംഭിക്കും..

സമയക്രമം :
ബാംഗ്ലൂരിൽ നിന്ന് : രാത്രി 7:45 ന്
ആലപ്പുഴയിൽ നിന്ന : രാത്രി 7ന്
നിരക്ക് : ₹ 1080 /-

booking : www.ksrtc.in

Check Also

ലഡാക്കിലെ പാംഗോംങ് തടാകത്തിൻ്റെ മലയാളി ബന്ധം

എഴുത്ത് – ദയാൽ കരുണാകരൻ. കിഴക്കൻ ലഡാക്കിൽ ഇന്തോ- ചൈന അതിർത്തിയിലെ തീഷ്ണമായ ഒരു യുദ്ധമുഖം. 1962 ലെ യുദ്ധം …

Leave a Reply