ബെംഗളൂരു വരെ ഇനി ട്രെയിനില്ല; ട്രെയിനുകള്‍ ബാനസവാടിയില്‍ യാത്ര അവസാനിപ്പിക്കും

കേരളത്തില്‍ നിന്നുള്ള ഭൂരിപക്ഷം തീവണ്ടികളുടെയും സര്‍വീസ് ബെംഗളൂരു നഗരത്തില്‍ നിന്നും കിലോമീറ്ററുകള്‍ മുമ്പുള്ള ബാനസവാടി വരെയാക്കി വെട്ടിച്ചുരുക്കുന്നു. വേണ്ടത്ര വാഹന സൗകര്യമില്ലാത്ത ബാനസവാടിയില്‍ ഇറങ്ങേണ്ടി വരുന്നത് ലക്ഷകണക്കിന് യാത്രക്കാരെ വലയ്ക്കും.

യാത്രക്കാരെ ഏറെ വലയ്ക്കുന്ന പുതിയ തീരുമാനം ജനുവരി മുതല്‍ക്കാണ് നിലവില്‍ വരുന്നത്. ട്രെയിനുകളുടെ സര്‍വീസ് റെയില്‍വേ വെട്ടിച്ചുരുക്കുന്നത് സ്വകാര്യ ബസ് ലോബിയെ സഹായിക്കാനാണെന്ന ആക്ഷേപം ശക്തമാണ്.

Source – Mathrubhumi News

Check Also

ആനവണ്ടി മൺസൂൺ മീറ്റ് 2019 ഇത്തവണ കുട്ടനാട്ടിൽ; വരുന്നോ??

ആനവണ്ടി മഴക്കാല മീറ്റ് 2019 ജൂലൈ ഏഴ് ഞായറാഴ്ച കുട്ടനാട്ടിൽ. ആനവണ്ടി മീറ്റ് ഇത്തവണ ആലപ്പുഴയുടെ മണ്ണിൽ. പമ്പ – …

Leave a Reply