കേരളത്തിലേക്ക് ട്രിപ്പ് വന്ന യാത്രികരെ വേട്ടയാടിയത് അപകടങ്ങളും ദൃശ്യങ്ങളും…

ബെംഗളൂരുവില്‍ നിന്നും രണ്ടു ബൈക്കുകളിലായി കേരളത്തിലേക്ക് പുറപ്പെട്ടതാണ് ഇവര്‍. മൂന്നു ദിവസത്തെ യാത്രയാണ് പ്ലാനിട്ടിരുന്നത്.

സാധാരണ യാത്രകള്‍ക്കിടയില്‍ നല്ല മനോഹര കാഴ്ച്ചകളായിരിക്കും നമ്മളെ വരവേല്‍ക്കുന്നത്. പക്ഷേ ഇവരെ ആദ്യം മുതല്‍ അവസാനം വരെ വഴിനീളെ  വേട്ടയാടിയത് അപകടങ്ങളും അപകടദൃശ്യങ്ങളും…

ഹെല്‍മെറ്റില്‍ ഘടിപ്പിച്ച ക്യാമറയില്‍ ഇതെല്ലാം പതിയുന്നുണ്ടായിരുന്നു. യാത്രയുടെ അവസാനം ആ ദൃശ്യങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ട് ഒരു വീഡിയോ അങ്ങ് യൂട്യൂബില്‍ ഇട്ടു…

അതോടെ സംഭവം ഹിറ്റായി…  ഇതാ ആ വീഡിയോ….

From Bangalore we started to Kerala on 2 Bikes, it was planned for 3 days. But lot of unfortunate incidents happened on our way t Kerala. I have Merged all the incidents together and formed as a video.

Disclaimer: Kindly avoid offensive, derogatory, unlawful and lewd comments while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal views of readers and not that of Aanavandi.

Check Also

മഞ്ഞും തണുപ്പും ആസ്വദിച്ച് താമസിക്കുവാൻ നന്ദി ഹിൽസിലേക്ക്

ബെംഗളൂരു നഗരത്തിലൊക്കെ മൊത്തം ചുറ്റിയടിച്ചു കഴിഞ്ഞപ്പോൾ അൽപ്പം സ്വസ്ഥമായി ചിലവഴിക്കുവാനുള്ള ഒരു സ്ഥലത്തെക്കുറിച്ചായി പിന്നെ ചിന്ത. ഒട്ടും ആലോചിക്കേണ്ടി വന്നില്ല, …

Leave a Reply