“MVR കാൻസർ സെന്റർ – കോഴിക്കോട് റെയിൽവേ സ്റ്റേഷൻ” റൂട്ടില്‍ ലോഫ്ലോര്‍ എസി ബസ്..!!

KSRTC യുടെ പുതിയ Low Floor A/C സർവ്വീസായ “MVR കാൻസർ സെന്റർ – കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ” സർവ്വീസ്, കോഴിക്കോട് നഗരത്തിലെ പ്രധാനപ്പെട്ട എല്ലാ ഹോസ്പ്പിറ്റലുകൾക്കും സമീപം കൂടിയാണ് സർവ്വീസ് നടത്തുന്നത്.

അതുകൊണ്ടുതന്നെ ബസ്സ് കടന്നു പോകുന്ന ചൂലൂർ, കെട്ടാങ്ങൽ, NIT, ചാത്തമംഗലം ഭാഗങ്ങളിലുള്ളവർക്ക് വെള്ളിമാടുകുന്ന് നിർമ്മല ഹോസ്പിറ്റൽ, മലാപറമ്പ് ഇഖ്റ ഹോസ്പിറ്റൽ, എരഞ്ഞിപ്പാലം മലബാർ ഹോസ്പിറ്റൽ, co-operative ഹോസ്പിറ്റൽ, ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ എന്നീ ഹോസ്പിറ്റലുകളിലേക്കുള്ള യാത്രക്ക് ഈ സർവ്വീസ് ഉപകരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

യാത്രക്കാർ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തുക… “KSRTC എന്നും ജനങ്ങൾക്ക് സ്വന്തം.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply