രാത്രി 10 മണിക്ക് ശേഷം തിരൂർ വഴി കടന്നു പോകുന്ന ബസ്സുകളെക്കുറിച്ച്..

പലർക്കും അറിയാത്തതും അല്ലെങ്കിൽ ശ്രദ്ധിക്കാതെ പോകുന്നതുമായ കാര്യമാണ് രാത്രി 10 മണിക്ക് ശേഷം തിരൂർ വഴി കടന്നു പോകുന്ന ബസ്സുകളെ കുറിച്ച്.

രാത്രി 10 മണിക്കും പുലർച്ചെ 5 മണിക്കും ഇടയിൽ തിരൂർ വഴി കടന്നു പോകുന്ന ബസ്സുകളുടെ സമയ വിവരങ്ങൾ:-

■10:15PM കോഴിക്കോട് – പൊന്നാനി TT
നിർത്തുന്ന സ്ഥലം- താഴെപാലം.

■11:45PM മൈസൂർ – പൊന്നാനി SF
നിർത്തുന്ന സ്ഥലം- താഴെപാലം.

■12:30AM പിറവം – ബാംഗ്ലൂർ DLX
( കോഴിക്കോട്, സുൽത്താൻ ബത്തേരി, മൈസൂർ വഴി)
നിർത്തുന്ന സ്ഥലം- താഴെപാലം.

■12:45 AM ബാംഗ്ലൂർ – പിറവം DLX
( പൊന്നാനി, ഗുരുവായൂർ, എറണാകുളം വഴി)
നിർത്തുന്ന സ്ഥലം- താഴെപാലം.

■01:00AM തിരുവനന്തപുരം – കോഴിക്കോട് SF
( താനൂർ, പരപ്പനങ്ങാടി വഴി)
നിർത്തുന്ന സ്ഥലം- താഴെപാലം.

■03:00AM കൊല്ലൂർ – കൊടുങ്ങല്ലൂർ DLX
( പൊന്നാനി, ഗുരുവായൂർ വഴി)
നിർത്തുന്ന സ്ഥലം- താഴെപാലം.

■03:45AM ബാംഗ്ലൂർ – പൊന്നാനി DLX
നിർത്തുന്ന സ്ഥലം- താഴെപാലം.

■04:30AM പൊന്നാനി – മൈസൂർ SF
( താനൂർ, പരപ്പനങ്ങാടി, കോഴിക്കോട്, സുൽത്താൻ ബത്തേരി, ഗുണ്ടൽപേട്ട് വഴി)
നിർത്തുന്ന സ്ഥലം- ബസ് സ്റ്റാൻഡ്.

തിരൂരിൽ നിന്നുള്ള കെ എസ് ആർ ട്ടി സി ബസ്സുകളുടെ വിവരങ്ങൾക്കായി www.aanavandi.com സന്ദര്‍ശിക്കൂ…

കടപ്പാട് – YP സക്കീര്‍ താനൂര്‍ (KSRTC Tirur FB Page).

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply