#പൈതൽ മലയുടെ കുളിരുതേടി സഞ്ചാരിയോടൊപ്പം#
കോഴിക്കോട് സഞ്ചാരി 28ാമത് യൂണിറ്റ് പ്രോഗ്രാം
പച്ച പുതച്ച് നിൽക്കുന്ന മലനിരകളും, കാട്ടരുവികളാലും ഏവരേയും ഏറെ ആകർഷിപ്പിക്കുന്ന മലയോര മേഖല. സമുദ്രനിരപ്പിൽ നിന്നും 4500 അടിയോളം ഉയരത്തിൽ പശ്ചിമ ഘ ട്ടത്തിൽ സ്ഥിതി ചെയ്യുന്ന കണ്ണൂർ ജില്ലയിലെ ഉയരം കൂടിയ ട്രെക്കിംഗ് പ്രദേശം.
എപ്പോഴും നല്ല തണുപ്പുള്ള അന്തരീക്ഷം. കോടമഞ്ഞിൽ ഒളിഞ്ഞിരിക്കുന്ന മലനിരകളും താഴ് വാരങ്ങളും സഞ്ചാരികളെ ഏറെ ആകർഷിപ്പിക്കുന്ന കാഴ്ചകൾ കണ്ട് നമുക്ക് ഒന്നുകൂടി ഒത്തുചേരാം…
മഞ്ഞും, മഴയും, കാറ്റും, മരച്ചില്ലകളെ തഴുകി വരുന്ന കാനന സംഗീതവും, കരിമ്പാറക്കൂട്ടങ്ങളും പിന്നെ കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന പച്ചപ്പുൽമേടുകളും! കോടമഞ്ഞിൽ അലിഞ്ഞു ചേർന്ന് നമുക്കും പൈതൽമലയുടെ സൗന്ദര്യമാസ്വദിക്കാം…. മറുവശത്തായി വ്യാപിച്ചു പ്രകൃതിയുടെ പച്ചപ്പരവതാനിയോടും, മന്ദമാരുതനോടും കൂടെ കൂർഗ് മലനിരകളുടെ നയന പുളകിതമായ കാഴ്ച്ചകളും കാണാം…
മലയുടെ ചെരിവിലൂടെയുള്ള കുതിച്ചൊഴിക്കിന്റെ ആർദ്ര താളത്തിന് ചെവിയോർത്ത്, പാലക്കയം തട്ടിൽ നമുക്കൊത്തുചേരാം… ഇടവപ്പാതിക്ക് വിരാമമിട്ട് തുലാവർഷത്തെ വരവേൽക്കാനൊരുങ്ങി നിൽക്കുന്ന മഴമേഖങ്ങളെ നോക്കിയിരിക്കാം…കാനന വഴികളിലെ കാട്ടരുവികളിലിറങ്ങി കുളിരുകോരാം…കൂടെ, പറ്റിയാൽ ജാനകി പാറ വാട്ടർ ഫാൾസിൽ ഒരു കുളിയുമാകാം…
തിയ്യതി: 2017 ഒക്ടോബർ 15.
റിപ്പോർട്ടിംഗ് സമയം: രാവിലെ 4.30 മണി.
സ്റ്റാർട്ടിംഗ് പോയിന്റ്: കോഴിക്കോട് KSRTC ബസ് സ്റ്റാന്റിനു മുൻവശം.
രജി:ഫീ: 600/-( ഉച്ചയ്ക്ക് നോൺ വെജിറ്റേറിയൻ ഭക്ഷണം ഉൾപ്പെടെ). ക്യാഷ് അടച്ച് ആദ്യം സീറ്റ് ബുക്ക് ചെയ്യുന്ന 40 ആളുകൾക്കാണു അവസരമുള്ളത്..
*കോഡിനേറ്റേർസ്*
ധർമ്മരാജ് അമ്പാടി
*9496809337*
റഫീഖ് മുക്കം *9847006080*
സുരേന്ദ്രൻ ചേറോത്ത്
*9847099399*
*എഴുത്ത്: ധർമ്മരാജ് അമ്പാടി*
*പോസ്റ്റർ: സമീർ ദിഗെ*
വിവിധ ഏരിയകളിലായി ബുക്കിംഗ് ചെയ്യാനുള്ള സൗകര്യമുണ്ട്….
*കോഴിക്കോട് ടൗൺ*:-
Shyneej 9895555582
Imran 8891111988
*താമരശ്ശേരി*:-
Krishnan Kutty 9656118800
Siraj 9048554855
*കൊയിലാണ്ടി*:-
Dr.Rahees 9446305562
Sanoop 8593822488
*ബാലുശ്ശേരി*:-
Dharmaraj Ambadi 9496809337
*വടകര*:-
Abdulla Emmen 9645550000
*കുറ്റ്യാടി*:-
Hafiz Ponneri 9400048055
*മുക്കം, തിരുവമ്പാടി*:-
Rafeeque Mukkam 9847006080
*ഓമശ്ശേരി*:-
Muneer Hussain 9744794110
Sameer Diege 8075761075
*പേരാമ്പ്ര*:-
Safnas 9746949281
*രാമനാട്ടുകര*:-
Praveen Somanz 8891000930
#TravelwithNature #TeamSanchari #SanchariKozhikodeUnit