മലബാറിന് കൂടുതല്‍ സര്‍വ്വീസുകള്‍ ലഭിക്കുമെന്നു പ്രതീക്ഷിക്കാം

കോഴിക്കോട് നിന്നും  എലത്തൂർ നിയോജകമണ്ഡലത്തിലെ പാലത്ത് വഴി താമരശ്ശേരിയിലേക്ക് ഗതാഗത വകുപ്പ് മന്ത്രി AK ശശീന്ദ്രൻ അനുവദിച്ച KURTC യുടെ ലോ ഫ്ലോർ ബസ്സ് സർവീസ്. മലബാര്‍ മേഖലയ്ക്ക് ഇനി കൂടുതല്‍ സര്‍വ്വീസുകള്‍ കിട്ടുമെന്ന് പ്രതീക്ഷിക്കാം..

Photo : Unni Udanassery

Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of KSRTC Blog.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply