ഏതെങ്കിലും വിദേശ രാജ്യത്തേക്ക് ഒരു യാത്ര പോകുവാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടോ? വിസ മുൻകൂട്ടി എടുക്കുന്നതാണോ നിങ്ങളുടെ യാത്രയെ പിടിച്ചു കെട്ടി നിർത്തുന്നത്? എന്തിൽ ഒരു കാര്യം അറിഞ്ഞോളൂ, ഇന്ത്യക്കാർക്കു വിസയില്ലാതെ സന്ദർശിക്കാവുന്ന രാജ്യങ്ങൾ കുറേയുണ്ട്. അവധി ആഘോഷിക്കാനും മറ്റും വിദേശരാജ്യങ്ങളിലേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്കു വിസ നടപടികൾക്കു കാത്തു നിൽക്കാതെ സന്ദർശനം നടത്താവുന്ന രാജ്യങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
ബഹ്റൈൻ – ഇ-വിസ മതി, ഭൂട്ടാൻ – വിസ ആവശ്യമില്ല , ബൊളിവിയ– വിസ ഓൺ അറൈവൽ , കമ്പോഡിയ – വിസ ഓൺ അറൈവൽ , കേപ് വർദെ – വിസ ഓൺ അറൈവൽ , കൊമൊറോസ് -വിസ ഓൺ അറൈവൽ , കോട്ട് ഡി ഐവോർ – ഇ-വിസ മതി , ഡിജിബൗന്റി – വിസ ഓൺ അറൈവൽ , ഡൊമിനിക – വിസ ആവശ്യമില്ല , ഇക്ക്വഡോർ – വിസ ആവശ്യമില്ല, എൽ സല്വദോർ – വിസ ആവശ്യമില്ല , എത്യോപ്യ – വിസ ഓൺ അറൈവൽ, ഫിജി – വിസ ആവശ്യമില്ല, ഗബോൺ – ഇ-വിസ മതി, ജോർജിയ – ഇ-വിസ മതി, ഗ്രാനഡ – വിസ ആവശ്യമില്ല , ഗിനിയ-ബുസൗ – വിസ ഓൺ അറൈവൽ, ഗുയാന – വിസ ഓൺ അറൈവൽ, ഹൈതി – വിസ ആവശ്യമില്ല , ഇന്തോനേഷ്യ – വിസ ഓൺ അറൈവൽ, ജമൈക്ക – വിസ ആവശ്യമില്ല , ജോർദാൻ – വിസ ഓൺ അറൈവൽ, കെനിയ – ഇ-വിസ മതി, ലാവോസ് – വിസ ഓൺ അറൈവൽ , മഡഗാസ്കർ – വിസ ഓൺ അറൈവൽ , മാലിദ്വീപ്സ് – വിസ ഓൺ അറൈവൽ , മൗറീഷ്യാനിയ – വിസ ഓൺ അറൈവൽ, മൗറീഷ്യസ് – വിസ ആവശ്യമില്ല.
മൈക്രോനേഷ്യ – വിസ ആവശ്യമില്ല, മ്യാന്മാർ – ഇ-വിസ മതി, നേപ്പാൾ – വിസ ആവശ്യമില്ല , പലൗ – വിസ ഓൺ അറൈവൽ, റ്വാഡ – ഇ-വിസ മതി, സെയിന്റ് കിറ്റ്സ് ആൻഡ് നെവിസ് – വിസ ആവശ്യമില്ല , സെയിന്റ് ലൂസിയ – വിസ ഓൺ അറൈവൽ, സെയിന്റ് വിൻസന്റ് ആൻഡ് ഗ്രാനൈഡൈൻസ് – വിസ ആവശ്യമില്ല , സമോവ– പെർമിറ്റ് ഓൺ അറൈവൽ , സാവോ റ്റോമെ ആൻഡ് പ്രിൻസിപെ – ഇ-വിസ മതി, സെനഗൽ – വിസ ഓൺ അറൈവൽ, സെയ്ചെല്ലാസ് – വിസ ഓൺ അറൈവൽ, സൊമാലിയ – വിസ ഓൺ അറൈവൽ, ശ്രീലങ്ക –വിസ ആവശ്യമില്ല എന്നാൽ പ്രത്യേക അനുമതി വേണം, ടാൻസാനിയ – വിസ ഓൺ അറൈവൽ, തായ്ലാൻഡ് – വിസ ഓൺ അറൈവൽ, ടോഗൊ – വിസ ഓൺ അറൈവൽ, ടിമോർ ലെറ്റെ – വിസ ഓൺ അറൈവൽ, ട്രിനിഡാഡ് ആൻഡ് ടൊബാകോ – വിസ ആവശ്യമില്ല , ടുവാലു – വിസ ഓൺ അറൈവൽ, ഉഗാണ്ട – വിസ ഓൺ അറൈവൽ, വനൗചു – വിസ ആവശ്യമില്ല , സാംബിയ – ഇ-വിസ മതി, സിംബാബ്വേ – ഇ-വിസ മതി, ഹോങ്കോംഗ് – വിസ ആവശ്യമില്ല , അന്റാർട്ടിക -വിസ ഓൺ അറൈവൽ, സൗത്ത് കൊറിയ – വിസ ആവശ്യമില്ല , FYRO മസിഡോനിയ – വിസ ആവശ്യമില്ല , സ്വാൽബാർഡ് – വിസ ആവശ്യമില്ല , മോന്റ്സെറാറ്റ് – വിസ ആവശ്യമില്ല , ടർക്ക്സ് ആൻഡ് കൈകോസ് ഐലാൻഡ്സ് – വിസ ആവശ്യമില്ല.