10000 രൂപയ്ക്ക് ഡീസലടിച്ച ലോറി നടുറോഡിൽ കുടുങ്ങി; ടാങ്ക് തുറന്ന ഡ്രൈവർ ഞെട്ടി

ഈ സംഭവം നടന്നത് മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയില്‍ വെച്ചാണ്. അവിടത്തെ ഒരു പെട്രോള്‍ പമ്പില്‍ നിന്നും പതിനായിരം രൂപയ്ക്ക് ഡീസല്‍ അടിച്ച ലോറി നടുറോഡില്‍ കുടുങ്ങി; ഡീസല്‍ ടാങ്ക് തുറന്ന ഡ്രൈവര്‍ ഞെട്ടിപ്പോയി… കാരണം ഇതാ…

തലേ ദിവസം പെയ്ത മഴയിൽ പമ്പിൽ വെള്ളം കയറിയതാണ് കാരണം എന്നു പമ്പുടമ. ലോറി നന്നാക്കി കൊടുക്കാനുള്ള ചെലവ് പമ്പിന്റെ ഉടമസ്ഥർ ഏറ്റെടുത്തിട്ടുണ്ട് എന്നാണ് അവസാനം കിട്ടിയ വിവരം.

Check Also

കേരളത്തിലെ സിനിമാ തിയേറ്ററുകൾ; ചരിത്രവും വസ്തുതകളും

കേരളത്തിലെ സിനിമാശാലകളെപറ്റിയുള്ള  ചരിത്രം 113 വർഷം പിന്നിട്ടിരിക്കുന്നു. കേരളത്തിലെ ആദ്യത്തെ സിനിമാ പ്രദർശനം നടന്നത് 1907 ൽ തൃശൂർ പൂരത്തിനിടയ്ക്ക് …

Leave a Reply