എറണാകുളം ജില്ലയിലെ പിറവം ഡിപ്പോയിൽ നിന്നും ഇടക്കൊച്ചിയിലേക്ക് മുടക്കം കൂടാതെ സർവീസ് നടത്തുന്ന നോൺ എ സി ലോ ഫ്ലോർ ബസ് സ്ഥിരം ബ്രേക്ക് ഡൗൺ ആകുന്നത് പതിവാണെന്ന് പരാതി . വളരെ നല്ല കളക്ഷൻ കിട്ടുന്ന റൂട്ട് ആണിത് .
പിറവത്തുനിന്നും ഇടക്കൊച്ചിയിൽ എത്തി തിരികെ തൃപ്പൂണിത്തുറ കാക്കനാട് വഴി ആലുവായിലേക്കും തിരിച്ചും ആണ് ഈ നോൺ എ സി ലോ ഫ്ലോർ ബസ് സർവീസ് . ആയതിനാൽ പുതിയ ഒരു ബസ് ഈ റൂട്ടിൽ അനുവദിക്കണമെന്ന് ആവശ്യമുയരുന്നു.
വിവരങ്ങള്‍ക്ക് കടപ്പാട് : അജിത് ബാഹുലേയന്