പിറവം – ഇടക്കൊച്ചി ലോഫ്ലോര്‍ ബസ് സ്ഥിരം കേടാകുന്നതായി പരാതി

എറണാകുളം ജില്ലയിലെ പിറവം ഡിപ്പോയിൽ നിന്നും ഇടക്കൊച്ചിയിലേക്ക് മുടക്കം കൂടാതെ സർവീസ് നടത്തുന്ന നോൺ എ സി ലോ ഫ്ലോർ ബസ്  സ്ഥിരം ബ്രേക്ക് ഡൗൺ ആകുന്നത് പതിവാണെന്ന് പരാതി . വളരെ നല്ല കളക്ഷൻ കിട്ടുന്ന റൂട്ട് ആണിത് .

പിറവത്തുനിന്നും ഇടക്കൊച്ചിയിൽ എത്തി തിരികെ തൃപ്പൂണിത്തുറ കാക്കനാട് വഴി ആലുവായിലേക്കും തിരിച്ചും ആണ് ഈ നോൺ എ സി ലോ ഫ്ലോർ ബസ് സർവീസ് . ആയതിനാൽ പുതിയ ഒരു ബസ് ഈ റൂട്ടിൽ അനുവദിക്കണമെന്ന് ആവശ്യമുയരുന്നു.

വിവരങ്ങള്‍ക്ക് കടപ്പാട് : അജിത്‌ ബാഹുലേയന്‍

Check Also

ഒരുവട്ടം കൂടിയെന്‍ പഴയ വിദ്യാലയ തിരുമുറ്റത്ത്…

എഴുത്ത് – വികാസ് വിജയ്. വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ എന്‍റെ വിദ്യാലയത്തിന്‍റെ പഞ്ചാരമണല്‍ വിരിച്ച, മുറ്റത്ത് എത്തിച്ചേര്‍ന്നത് ഒരു സര്‍ട്ടിഫിക്കേറ്റ് …

Leave a Reply