റിസര്‍വ്വേഷന്‍ സൗകര്യം ആവശ്യമായ ബത്തേരി KSRTC ഡിപ്പോയുടെ ബസ്സുകള്‍…

സുൽത്താൻ ബത്തേരി ഡിപ്പോയിൽ നിന്നും ഓപ്പറേറ്റ് ചെയ്യുന്ന താഴെ പറയുന്ന ബസുകൾക്ക് ഓൺലൈൻ റിസർവേഷൻ ആരംഭിച്ചാൽ അത് കോർപ്പറേഷന് നല്ല വരുമാനവും ഉണ്ടാക്കുന്നതാണ്. നിലവിൽ ഈ പറഞ്ഞ സർവീസുകൾ എല്ലാം തന്നെ സൂപ്പർ ഹിറ്റ് ആയി ഓടുന്നവയാണ്.

കോർപറേഷന്റെ ഇപ്പോഴത്തെ ലക്ഷ്യമായ നിലവിലെ ഉള്ള ഷെഡ്യൂളുകളുടെ വരുമാനം എങ്ങനെ കൂട്ടാം എന്നതിന് ഉത്തമ മാർഗം തന്നെ ആയിരിക്കും ഇത്.

ഓൺലൈൻ റിസർവേഷൻ വേണ്ട ബസുകൾ ( റിസര്‍വ്വെഷന്‍ ഉണ്ടോ ഇല്ലയോ)

**6.45 ബത്തേരി – തൊടുപുഴ സൂപ്പർ ഫാസ്റ്റ് ( ഉണ്ട് )

**18.15 തൊടുപുഴ – ബത്തേരി സൂപ്പർ ഫാസ്റ്റ്( ഇല്ല )

**07.30 പെരിക്കല്ലൂർ.- കായംകുളം സൂപ്പർ ഫാസ്റ്റ് (ഉണ്ട്)

**07.00 കായംകുളം – ബത്തേരി സൂപ്പർ ഫാസ്റ്റ് (ഇല്ല )

**10.00 ബത്തേരി – കോട്ടയം സൂപ്പർ ഫാസ്റ്റ് (ഉണ്ട് )

**17.30 പെരിക്കല്ലൂർ എരുമേലി സൂപ്പർ ഫാസ്റ്റ് ( ഉണ്ട് )

**17.45 എരുമേലി – ബത്തേരി സൂപ്പർ ഫാസ്റ്റ് ( ഇല്ല )

**23.00 ബത്തേരി – തൊടുപുഴ സൂപ്പർ ഫാസ്റ്റ് ( ഇല്ല)

**12.00 തൊടുപുഴ – ബത്തേരി സൂപ്പർ ഫാസ്റ്റ്( ഇല്ല )

**10.30 ബാംഗ്ലൂർ – വടകര സൂപ്പർ ഫാസ്റ്റ് (ഉണ്ട്)

**21.00 വടകര – ബാംഗ്ലൂർ സൂപ്പർ ഫാസ്റ്റ് ( ഇല്ല )

കടപ്പാട് – ശരത് കൃഷ്ണനുണ്ണി

Check Also

ലോകത്തിലെ Top 20 ബഡ്‌ജറ്റ്‌ എയർലൈനുകൾ ഇവയാണ്… Top 20 best low-cost airlines in the world

A low-cost carrier (also known as a no-frills, discount or budget airline) is an airline …

Leave a Reply