വാഹനം മനപ്പൂര്‍വം അപകടത്തില്‍പ്പെടുത്തുന്നതിനായി തക്കം പാര്‍ത്ത് ഒരു സംഘം…

കേരളത്തിൻ്റെ അതിർത്തി കടന്ന് കഴിഞ്ഞാൽ നമ്മുടെ വാഹനം പിന്നെ നിരീക്ഷണത്തിലാണ്. വാഹനത്തിലെത്ര പേരുണ്ട്, അതിൽ സ്ത്രീകളെത്ര, പുരുഷനെത്ര, ആഭരണങ്ങൾ അണിഞ്ഞിട്ടുണ്ടോ, ഇട്ടിരിക്കുന്ന വസ്ത്രങ്ങൾ വിലകൂടിയതാണോ എന്ന് തുടങ്ങി വാഹനത്തിൻ്റെ ഉയരവും നീളവും വരെ കൃത്യമായി നിരീക്ഷിക്കാൻ ഒരു കൂട്ടം കുറുകിയ കണ്ണുകളുണ്ടാകും നമുക്ക് ചുറ്റും. നീണ്ട യാത്രക്കിടയിൽ നമ്മൾ കയറുന്ന റെസ്റ്റോറൻറ്റുകളിൽ – ഇന്ധനം നിറക്കാൻ കയറുന്ന പെട്രോൾ പമ്പുകളിൽ – റോഡിനു കുറുകെ ഹംപ് കാണുമ്പോൾ വാഹനം പതിയെ വേഗത കുറക്കുന്ന നിമിഷങ്ങളിൽ പോലും ഒരു നിഴലുപോലെ നമുക്ക് പരിസരങ്ങളിലുണ്ടാകും ആ കണ്ണുകൾ.

കേരളം പോലെയല്ല മറ്റു സംസ്ഥാനങ്ങൾ. വിജനമായി കിടക്കുന്ന ഹൈവേ റോഡുകൾ, മനുഷ്യ വാസം പോലുമില്ലാതെ കിലോമീറ്ററുകളോളം നീണ്ടു കിടക്കുന്ന, സഹായത്തിനൊരാൾ പോലും കടന്നുവരാത്ത എത്രയോ സ്ഥലങ്ങൾ. കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന കൃഷിയിടങ്ങളും – കാടുകളും, അവക്ക് നടുവിലൂടെയുള്ള റോഡുകളും. ഇങ്ങനെ ഒരു കുറ്റകൃത്യം നടത്താൻ വേണ്ടുന്ന എല്ലാ സാഹചര്യങ്ങളും നമ്മുടെ അയാൾ സംസ്ഥാനങ്ങളിൽ അല്ലെങ്കിൽ നമ്മൾ പോകുന്ന വഴികളിൽ സുലഭമാണ്.

നമ്മൾ പോയിക്കൊണ്ടിരിക്കുന്ന വഴിയിൽ’ ഏകദേശം ഒരു പത്ത് കിലോമീറ്ററിനുള്ളിൽ ഒരു ഗ്യാങ്’ അവരുടെ മെസേജ് പാസ് ചെയ്യും. ഇന്ന ദിശയിൽ കേരള രെജിസ്ട്രേഷനിലുള്ള ഇന്ന’ വാഹനം വരുന്നു, വാഹനത്തിൽ ഇത്ര’ ആളുകൾ, അതിൽ ഇത്ര’ സ്ത്രീകൾ. ആളുകളുടെ എണ്ണവും നമ്മുടെ വാഹനത്തിൻറ്റെ വലുപ്പവും നോക്കിയിട്ടാണ് ഇടിയുടെ ആഘാതവും ഇടിക്കാൻ വരുന്ന ലോറിയുടെ സ്പീഡും അവർ നിശ്ചയിക്കുന്നത്.

കേരളത്തിന് വെളിയിലേക്ക് ടൂറ് പോയതോ അല്ലെങ്കിൽ തീർത്ഥാടനങ്ങൾക്ക് പോയതോ ആയ #മലയാളികളുടെ വാഹനത്തിൽ ഇന്നേവരെ മറ്റൊരു കാറ് അല്ലെങ്കിൽ ബൈക്ക് അതുമല്ലെങ്കിൽ ഏതെങ്കിലും ചെറിയ വാഹനങ്ങൾ ആക്സിഡൻറ്റായതായി നമ്മൾ കേട്ടിട്ടുണ്ടോ. ലോറി അല്ലെങ്കിൽ ബസ്. 90- ശതമാനവും മറുവശത്ത് ലോറിയായിരിക്കും.ആക്സിഡൻറ്റ് നടന്ന് കഴിഞ്ഞു നിമിഷങ്ങൾക്കകം നമ്മുടെ കാറിലുള്ള വസ്തുക്കൾ ശൂന്യമായിട്ടുണ്ടാകും. മരിച്ചവരുടെയും, പാതി മരിച്ചവരുടെയും, മരിച്ചുകൊണ്ടിരിക്കുന്നവരുടെയും ശരീരത്തിലുള്ള ആഭരണങ്ങൾ, വാച്ചുകൾ, മൊബൈലുകൾ, പോക്കറ്റിലുണ്ടാകുന്ന കാശ്, മറ്റ് വിലകൂടിയ വസ്തുക്കൾ – എന്തിന് കാറിൻറ്റെ വീൽ’ വരെ നിമിഷനേരങ്ങൾകൊണ്ട് അപ്രത്യക്ഷമായ ചരിത്രമുണ്ട്. ഒരേ ഏരിയയിൽ തന്നെ 70′ ലധികം അപകടങ്ങൾ നടന്ന എത്രയോ സംഭവങ്ങൾ. കൂട്ട മരണങ്ങൾ.

ഇനി കിട്ടിയ ഏറ്റവും പുതിയ വിവരമനുസരിച്ച്,,,ബന്ധുക്കൾ വിവരമറിഞ്ഞു സ്ഥലത്ത് ചെന്നെത്തുമ്പോഴേക്കും മരിച്ചവരുടെ ബോഡി പോസ്റ്റ് മോർട്ടം കഴിഞ്ഞു പാക്ക് ചെയ്തിട്ടുണ്ടാകും. അത് എത്രയും പെട്ടെന്ന് നാട്ടിൽ എത്തിക്കാനും മറ്റ് നടപടികൾ പൂർത്തീകരിക്കാനും മറ്റും, വിഷമാവസ്ഥയിലും തത്രപ്പാടിലും അന്തിച്ചു നിൽക്കുന്ന വേണ്ടപ്പെട്ടവർ അറിയില്ല, തങ്ങളുടെ ഉറ്റവരുടെ ശരീരത്തിൽ നിന്ന് എന്തെല്ലാം #അവയവങ്ങൾ മാറ്റിക്കഴിഞ്ഞു എന്ന്.

അതന്വേഷിക്കാനുള്ള സാഹചര്യമോ മാനസികാവസ്ഥയോ ആയിരിക്കില്ലല്ലോ അവിടെ ചെന്ന ബന്ധു മിത്രാധികളുടെ. പിന്നെ നമ്മുടെ നാട് പോലെ സുരക്ഷിതമല്ല താനും.അതുകൊണ്ട് തന്നെ, ഇപ്പോൾ ഈ രീതിയിലുള്ളതുമായ വെൽ പ്ലാൻഡ്‌ സംഭവങ്ങൾ നടക്കുന്നുണ്ടെന്നും ഒരു പറ്റം ക്രിമിനലുകളടങ്ങിയ – അതിൽ ഡോക്റ്റേഴ്സ് / നിയമ പാലകർ / സർജൻസ് തുടങ്ങി ഒരു വൻ മാഫിയ തന്നെ ഇതിൻറ്റെ പുറകിൽ ഉണ്ടെന്നും സംശയിക്കേണ്ടിയിരിക്കുന്നു.പറയാനുള്ളത്, ഒറ്റക്കായാലും കുടുംബമായിട്ടാണെങ്കിലും ജീവിതത്തിൽ യാത്രകൾ ഒഴിവാക്കാൻ കഴിയുന്നതല്ല. തൻ്റെ ജീവൻ പോലെ തന്നെ മറ്റു സഹജീവികളുടെ ജീവനുകളും ജീവിതവും വിലപ്പെട്ടതാണ്. പകരമാവില്ല മറ്റൊന്നും തന്നെ.ശ്രദ്ധിക്കുക, സൂക്ഷിക്കുക. ബാക്കി എല്ലാം വിധിപോലെ….
പരമാവധി ഷെയർ ചെയ്യണം.

കടപ്പാട് – വാട്സ് ആപ്പ്.

Check Also

ഫ്ലോപ്പായി പോയ 10 ലക്ഷ്വറി കാർ മോഡലുകൾ | 10 Amazing Luxury Cars That Flopped Miserably

Luxury cars are a lucrative business, with well-heeled customers willing to shell out hundreds of …

Leave a Reply