ഗുണ്ടല്‍പേട്ടയിലെ പച്ചക്കറിയും കെ എസ് ആര്‍ ടി സി ബസ്സുകളും

gundalpet-ksrtc-bus

മുന്നാര്‍ ഡിലക്സില്‍ നാട്ടിലേക്ക് വരുമ്പോള്‍ ഗുണ്ടല്‍പെട്ടില്‍ നിന്നും നല്ല ഫ്രഷ്‌ പച്ചക്കറി @ സ്പെഷ്യല്‍ സ്റ്റോപ് . വണ്ടിയിലുണ്ടായിരുന്ന എല്ലാവരും തന്നെ പച്ചക്കറി വാങ്ങികൂട്ടി. കേരളത്തില്‍ കിട്ടുന്നതിന്റെ നാലിലൊന്ന് വിലയ്ക്കാണ്‌ ഇവിടെ പച്ചക്കറി വില്‍പ്പന നടക്കുന്നത്. കര്‍ഷകര്‍ നേരിട്ട് നടത്തുന്ന കച്ചവടവും ഉണ്ട്. ഗുണ്ടല്‍പേട്ട വഴി വരുന്ന മിക്ക ബസ്സുകളും യാത്രക്കാര്‍ക്ക് പച്ചക്കറി വാങ്ങുന്നതിനായി ഇങ്ങനെ നിര്‍ത്തികൊടുക്കാറുണ്ട്. നിസ്സാര വിലയില്‍ പച്ചക്കറി വാങ്ങാമെന്നതിനാല്‍ ആര്‍ക്കും തന്നെ ഇതുവരെ ഒരു പരാതിയും ഉണ്ടായിട്ടില്ല.

ഗുണ്ടല്‍പേട്ട വഴിയുള്ള KSRTC ബസ്സുകളുടെ സമയ വിവരങ്ങള്‍ക്ക്:Aanavandi.com ™ Powered by KSRTC Blog

 

 

Check Also

ആനവണ്ടി മൺസൂൺ മീറ്റ് 2019 ഇത്തവണ കുട്ടനാട്ടിൽ; വരുന്നോ??

ആനവണ്ടി മഴക്കാല മീറ്റ് 2019 ജൂലൈ ഏഴ് ഞായറാഴ്ച കുട്ടനാട്ടിൽ. ആനവണ്ടി മീറ്റ് ഇത്തവണ ആലപ്പുഴയുടെ മണ്ണിൽ. പമ്പ – …

Leave a Reply