“കല്ലടയുടെ കളി കൊട്ടാരക്കരയിൽ വേണ്ട”- ആകെ നാണക്കേട് ആയല്ലോ..!!

മാസങ്ങള്‍ക്ക് മുന്‍പ് ഒരു ദിവസം സ്വകാര്യ കോണ്‍ട്രാക്റ്റ് കാര്യേജ് ആയ കല്ലട ട്രാവല്‍സ് ബസ് കൊട്ടാരക്കര കെഎസ്ആര്‍ടിസി ഗാരേജില്‍ കയറ്റി തിരിക്കാനുള്ള ശ്രമം സംഘര്‍ഷത്തില്‍ കലാശിച്ചു.  എല്ലായിടത്തും തിണ്ണമിടുക്ക് കാണിക്കാറുള്ള പ്രൈവറ്റ് ജീവനക്കാര്‍ ഇക്കുറി കൊട്ടാരക്കരയിലെ കെഎസ്ആര്‍ടിസി മെക്കാനിക്ക് ജീവനക്കാരുടെ കരുത്ത് അറിഞ്ഞു.

അവസാനം പോലീസ് സ്ഥലത്തെത്തിയതിനു ശേഷമാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ കല്ലട ബസ് വിട്ടുകൊടുത്തത്.  ഇനി മേലാല്‍ ഇതുപോലെ ചെയ്യരുത് എന്നു താക്കീത് നല്‍കിയ ശേഷമാണ് ബസ് വിട്ടയച്ചത്.

ഈ സംഭവം സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വൈറല്‍ ആയിക്കഴിഞ്ഞു.

https://www.facebook.com/KSRTCKOTTARAKKARA/photos/pcb.1647460591930775/1647460568597444/?type=3&theater

©Jtm Fan Ksrtc

 

Check Also

നൂറു വയസ്സു തികഞ്ഞ KLM – ലോകത്തിലെ ഏറ്റവും പഴക്കമേറിയ എയർലൈൻ

നെതർലാണ്ടിൻ്റെ ഫ്ലാഗ് കാരിയർ എയർലൈൻ ആണ് KLM. KLM എൻ്റെ ചരിത്രം ഇങ്ങനെ – 1919 ൽ വൈമാനികനും, സൈനികമുമായിരുന്ന …

Leave a Reply