കൊട്ടാരക്കരയിൽനിന്നും വയനാട്ടിലേക്ക് കെഎസ്ആര്‍ടിസിയുടെ ചരിത്രത്തിൽ ആദ്യമായി ഒരു സ്പെഷ്യൽ സർവീസ്

കഥകളിയുടെ ചരിത്രം ഉറങ്ങുന്ന കൊട്ടാരക്കരയിൽനിന്നും ടിപ്പുവിന്റെ ചരിത്രം ഉറങ്ങുന്ന വയനാട്ടിലേക്ക് കെഎസ്ആര്‍ടിസിയുടെ ചരിത്രത്തിൽ ആദ്യമായി ഒരു സ്പെഷ്യൽ സർവീസ്.
സ്പെഷ്യൽ സർവീസുകളുമായി കെഎസ്ആര്‍ടിസി മുന്നോട്ട്…

കൊട്ടാരക്കരയിൽ നിന്നും സുൽത്താൻ ബത്തേരിയിലേക്കു സ്പെഷ്യൽ സൂപ്പർ ഡീലക്സ് ബസ്..

28/09/2017 നും 02/10/2017 നും.

സമയം – 2100 കൊട്ടാരക്കര – സുൽത്താൻ ബത്തേരി സൂപ്പർ ഡീലക്സ്
വഴി : അടൂർ, തിരുവല്ല, കോട്ടയം ,മൂവാറ്റുപുഴ, തൃശൂർ, കോഴിക്കോട്, കൽപ്പറ്റ.

29/09/17 നും 03/10/2017 നും

സമയം – 2130 സുൽത്താൻ ബത്തേരി – കൊട്ടാരക്കര സൂപ്പർ ഡീലക്സ്
വഴി : കൽപ്പറ്റ, മഞ്ചേരി , പെരിന്തൽമണ്ണ , തൃശൂർ, മൂവാറ്റുപുഴ, കോട്ടയം, തിരുവല്ല, അടൂർ
ഓൺലൈൻ റിസർവേഷൻ ആരംഭിച്ചു

For online reservation : www.ksrtconline.com

Check Also

ഹോട്ടൽ റൂമിൽ നിന്നും എന്തൊക്കെ ഫ്രീയായി എടുക്കാം? What can you take from hotel rooms?

Which free items can you take from a hotel room? Consumable items which are meant …

Leave a Reply