പുതുക്കിയ ട്രെയിന്‍ സമയം അറിയാം…

ആലപ്പുഴ, കായംകുളം, ചെങ്ങന്നൂർ സ്റ്റേഷനുകളിലെ പുതുക്കിയ ട്രെയിന്‍ സമയക്രമം. ട്രെയിൻ നമ്പർ, പേര്, 24 മണിക്കൂർ സമയക്രമം എന്ന ക്രമത്തിൽ. പ്രതിദിന ട്രെയിനുകൾ അല്ലാത്തവ സ്റ്റേഷനിൽ എത്തുന്ന ദിവസവും ഉൾപ്പെടുത്തിയിട്ടുണ്ട്.

കായംകുളം ജംക്‌ഷൻ (0479 2442042)

∙ കോട്ടയം ഭാഗത്തേക്ക്

16343 തിരു–പാലക്കാട് അമൃത 00.20
22114 കൊച്ചുവേളി–മുംബൈ എൽടിടി
(തിങ്കൾ, വ്യാഴം) 02.10
56392 എറണാകുളം പാസഞ്ചർ 5.00
16302 തിരു–ഷൊർണൂർ (വേണാട് ) 07.10
22648 തിരു–കോർബ (തിങ്കൾ, വ്യാഴം) 07.50
16650 നാഗർകോവിൽ–മംഗലാപുരം പരശുറാം 8.25
66300 എറണാകുളം–കൊല്ലം മെമു (ശനി ഒഴികെ) 08.35
17229 തിരു–ഹൈദരാബാദ് ശബരി 09.05
56394 കോട്ടയം പാസഞ്ചർ 09.30
12202 കൊച്ചുവേളി–മുംബൈ എൽടിടി (ഗരീബ്‌രഥ് വ്യാഴം, ഞായർ) 10.17
16382 കന്യാകുമാരി–മുംബൈ (കേപ് മുംബൈ ) 11.15
66308 എറണാകുളം മെമു (ബുധൻ ഒഴികെ) 12.04
12625 തിരുവനന്തപുരം–ഡൽഹി (കേരള) 13.20
12515 തിരു–ഗുവാഹത്തി (ഞായർ) 14.22
16525 കന്യാകുമാരി–ബാംഗ്ലൂർ 15. 04
12082 തിരു–കണ്ണൂർ ജനശതാബ്‌ദി (ചൊവ്വ, ശനി ഒഴികെ) 16.13
12624 തിരുവനന്തപുരം–ചെന്നൈ (മെയിൽ) 16.37
56388 എറണാകുളം പാസഞ്ചർ 16.25
16312 കൊച്ചുവേളി–ബിക്കാനീർ (ശനി) 17.20
19259 കൊച്ചുവേളി–ഭവനഗർ (വ്യാഴം) 17.20
16336 നാഗർകോവിൽ–ഗാന്ധിധാം (ചൊവ്വ ) 17.52
12659 നാഗർകോവിൽ–ഷാലിമാർ (ഞായർ) 17.50
16317 കന്യാകുമാരി–വൈഷ്ണോദേവി (വെള്ളി) 17.52
56304 കോട്ടയം പാസഞ്ചർ 18.15
12258 കൊച്ചുവേളി–യശ്വന്ത്പുര
(തിങ്കൾ, ബുധൻ, വെള്ളി) 18.42
12507 തിരു–ഗുവാഹത്തി (ചൊവ്വ) 18.42
12696 തിരു–ചെന്നൈ എക്സ്പ്രസ് 19.06
16304 തിരു–എറണാകുളം വഞ്ചിനാട് 19.50
16629 തിരു–മംഗളൂരു (മലബാർ) 21.17
18568 കൊല്ലം വിശാഖപട്ടണം (വെള്ളി) 22.04
16347 തിരു–മംഗളൂരു എക്സ്പ്രസ് 22.50

∙ ആലപ്പുഴ ഭാഗത്തേക്ക്

66310 എറണാകുളം മെമു (ബുധൻ ഒഴികെ) 21.46
16127 എഗ്‌മോർ–ഗുരുവായൂർ 1.20
22655 തിരു–നിസാമുദ്ദീൻ (ബുധൻ) 2.42
56300 ആലപ്പുഴ പാസഞ്ചർ 4.27
16606 നാഗർകോവിൽ–മംഗളുരു ഏറനാട് 5.33
16332 തിരു–മുംബൈ (ശനി) 6.10
22620 തിരുനൽവേലി–ബിലാസ്‌പൂർ (ഞായർ) 6.10
12076 കോഴിക്കോട്–തിരു ജനശതാബ്‌ദി 7.40
22646 തിരു–ഇൻഡോർ (ശനി) 7.50
12512 തിരു–ഗോരഖ്പൂർ (ഞായർ, ചൊവ്വ, ബുധൻ) 7.50
56380 എറണാകുളം പാസഞ്ചർ 8.35
66302 എറണാകുളം മെമു (തിങ്കൾ ഒഴികെ) 9.47
12217 കൊച്ചുവേളി–ചണ്ഡീഗഢ് സമ്പർക്ക്ക്രാന്തി
(തിങ്കൾ, ശനി) 11.05
12483 കൊച്ചുവേളി–അമൃത്‌സർ (ബുധൻ) 11.05
16346 തിരുവനന്തപുരം–ലോകമാന്യതിലക്(നേത്രാവതി) 11.40
19577 തിരുനൽവേലി–ഹാപ്പ (തിങ്കൾ, ചൊവ്വ) 12.32
19261 കൊച്ചുവേളി–പോർബന്തർ (ഞായർ) 12.32
19331 കൊച്ചുവേളി–ഇൻ‌ഡോർ 12.32
56382 എറണാകുളം പാസഞ്ചർ 13.10
12643 തിരു–നിസാമുദ്ദീൻ (ചൊവ്വ) 15.52
22633 തിരു–നിസാമുദ്ദീൻ (ബുധൻ) 15.52
22641 തിരു–ഷാലിമാർ (വ്യാഴം, ശനി) 18.42
16316 കൊച്ചുവേളി–ബെംഗളൂരു 18.30
16604 തിരു–മംഗളൂരു മാവേലി 21.27
56378 ആലപ്പുഴ പാസഞ്ചർ 22.20
16342 തിരു–ഗുരുവായൂർ (ഇന്റർസിറ്റി) 19.30

∙ തെക്കോട്ട്

22634 നിസാമുദ്ദീൻ–തിരു (തിങ്കൾ) 00.15
16335 ഗാന്ധിധാം–നാഗർകോവിൽ (ഞായർ) 00.25
19260 ഭവനഗർ–കൊച്ചുവേളി (ചൊവ്വ) 00.25
16311 ബിക്കാനീർ–കൊച്ചുവേളി (വെള്ളി) 00.25
16331 മുംബൈ–തിരു (ബുധൻ) 00.59
16128 ഗുരുവായൂർ–എഗ്‌മോർ 1.50
16348 മംഗളുരു–തിരു 2.12
16344 പാലക്കാട്–തിരു അമൃത 04.12
16603 മംഗളൂരു–തിരു മാവേലി 04.50
12695 ചെന്നൈ–തിരു 5.27
16630 മംഗളൂരു–തിരു മലബാർ 06.07
16315 ബംഗളൂരു–കൊച്ചുവേളി 06.32
56305 കൊല്ലം പാസഞ്ചർ 6.55
16341 ഗുരുവായൂർ–തിരു ഇന്റർസിറ്റി 07.22
16303 എറണാകുളം–തിരു വഞ്ചിനാട് 7.32
16381 മുംബൈ–കന്യാകുമാരി 7.47
66307 കൊല്ലം മെമു (ബുധൻ ഒഴികെ) 08.34
12644 നിസാമുദീൻ–തിരു. (ഞായർ) 9.02
12623 ചെന്നൈ–തിരു 09.22
16526 ബാംഗ്ലൂർ–കന്യാകുമാരി 10.22
12257 യശ്വന്ത്പുര–കൊച്ചുവേളി
(തിങ്കൾ, ബുധൻ, വെള്ളി) 10.35
12081 കണ്ണൂർ–തിരു. ജനശതാബ്‌ദി
(ബുധൻ, ഞായർ ഒഴികെ) 12.14
2266 നിസാമു്ദീൻ–തിരു (ഞായർ) 12.14
12626 ന്യൂഡൽഹി–തിരു കേരള 12.15
66303 കൊല്ലം മെമു (ശനി ഒഴികെ) 12.42
12218 ചണ്ഡീഗഢ്–കൊച്ചുവേളി (ഞായർ, വെള്ളി) 12.47
18567 വിശാഖപട്ടണം–കൊല്ലം (വെള്ളി) 13.20
12484 അമൃത്‌സർ–കൊച്ചുവേളി (ചൊവ്വ) 13.12
19262 പോർബന്തർ–കൊച്ചുവേളി (ശനി) 13.02
12511 ഗോരഖ്പൂർ–തിരു (ശനി, ഞായർ, ചൊവ്വ) 15.00
22645 ഇൻഡോർ–തിരു( ബുധൻ) 15.00
22647 കോർബ–തിരു (വെള്ളി, തിങ്കൾ) 15.00
16318 ജമ്മു–കന്യാകുമാരി (വ്യാഴം) 15.37
16345 മുംബൈഎൽടിടി–തിരു നേത്രാവതി 15.37
16649 നാഗർകോവിൽ–തിരു പരശുറാം 16.37
17230 ഹൈദരാബാദ്–കൊച്ചുവേളി 16.02
66301 എറണാകുളം–കൊല്ലം മെമു(തിങ്കൾ ഒഴികെ) 17.28
19578 ഹാപ്പ–തിരുനൽവേലി(ഞായർ, തിങ്കൾ) 16.12
12660 ഷാലിമാർ–നാഗർകോവിൽ (വെള്ളി) 17.42
12201 മുംബൈ എൽടിടി–കൊച്ചുവേളി ഗരീബ്‌രഥ്
(ചൊവ്വ, ശനി) 17.42
22113 മുംബൈഎൽടിടി–കൊച്ചുവേളി
(ബുധൻ, ഞായർ) 18.02
56301 കൊല്ലം പാസഞ്ചർ 18.12
22642 ഷാലിമാർ–തിരു. (ചൊവ്വ, വ്യാഴം) 18.15
22642 ഷാലിമാർ–തിരു 18.32
16605 മംഗളൂരു–നാഗർകോവിൽ ഏറനാട് 18.42
12075 കോഴിക്കോട്–തിരു ജനശതാബ്‌ദി 19.11
56393 കൊല്ലം പാസഞ്ചർ 19.10
16301 ഷൊർണൂർ–തിരു വേണാട് 19.41
12516 ഗുവാഹത്തി–തിരു. (വെള്ളി) 20.00
12508 ഗുവാഹത്തി–തിരു. (ഞായർ) 20.00
56391 കൊല്ലം പാസഞ്ചർ 21.40
66309 കൊല്ലം മെമു (ബുധൻ ഒഴികെ) 22.05
22619 ബിലാസ്പൂർ–തിരുനൽവേലി (ബുധൻ) 23.40

ആലപ്പുഴ (0477 2238465)

∙വടക്കോട്ട്

66310 എറണാകുളം മെമു (വ്യാഴം ഒഴികെ) 22.45
16127 എഗ്‌മോർ–ഗുരുവായൂർ 02.05
22655 തിരു–നിസാമുദ്ദീൻ (ബുധൻ) 03.20
13352 ആലപ്പുഴ–ധൻബാദ് 05.55
16606 നാഗർകോവിൽ–മംഗളൂരു ഏറനാട് 06.28
22620 തിരുനൽവേലി–ബിലാസ്‌പൂർ (ഞായർ) 07.00
16332 തിരു–മുംബൈ (ശനി) 07.00
56302 എറണാകുളം പാസഞ്ചർ 07.20
12076 തിരു–കോഴിക്കോട് ജനശതാബ്‌ദി 08.17
22646 തിരു–ഇൻഡോർ അഹല്യനഗരി (ശനി) 08.30
12512 തിരു–ഗോരഖ്പൂർ രപ്തിസാഗർ
(ഞായർ, ചൊവ്വ, ബുധൻ) 08.38
56380 എറണാകുളം പാസഞ്ചർ 09.30
66302 എറണാകുളം മെമു (തിങ്കൾ ഒഴികെ) 10.47
12217 കൊച്ചുവേളി–ചണ്ഡീഗഢ് സമ്പർക്കക്രാന്തി
(ശനി, തിങ്കൾ) 11.43
12483 കൊച്ചുവേളി–അമൃത്‌സർ (ബുധൻ) 11.43
16346 തിരു–ലോകമാന്യതിലക് (നേത്രാവതി) 13.00
19577 തിരുനൽവേലി–ഹാപ്പ (തിങ്കൾ, ചൊവ്വ) 13.40
19261 കൊച്ചുവേളി–പോർബന്തർ (ഞായർ) 13.40
19331 കൊച്ചുവേളി–ഇൻ‌ഡോർ (വെള്ളി) 13.40
56382 കായംകുളം–എറണാകുളം പാസഞ്ചർ 14.15
16307 ആലപ്പുഴ–കണ്ണൂർ (വ്യാഴം, ശനി ഒഴികെ) 14.55
22640 ആലപ്പുഴ–ചെന്നൈ 16.05
12643 തിരു–നിസാമുദ്ദീൻ (ചൊവ്വ) 16.30
22633 തിരു–നിസാമുദീൻ (ബുധൻ) 16.30
56384 എറണാകുളം പാസഞ്ചർ 17.55
16316 കൊച്ചുവേളി–ബംഗളൂരു 19.40
22641 തിരു–ഷാലിമാർ (വ്യാഴം, ശനി) 19.53
16342 തിരു–ഗുരുവായൂർ 20.22
12431 തിരു–നിസാമുദീൻ രാജധാനി,
ചൊവ്വ, വ്യാഴം, വെള്ളി) 21.30
16604 മംഗളൂരു–തിരു മാവേലി 22.18

തെക്കോട്ട്

16331 മുംബൈ–തിരു (ബുധൻ) 00.10
16128 ഗുരുവായൂർ–എഗ്‌മോർ 00.50
12432 നിസാമുദിൻ–തിരു രാജധാനി
(ചൊവ്വ, വ്യാഴം, വെള്ളി) 02.00
16603 മംഗളുരു–തിരു മാവേലി 03.28
22207 ചെന്നൈ–തിരു തുരന്തോ (ബുധൻ, ശനി) 03.57
16315 ബംഗളുരു–കൊച്ചുവേളി 05.43
16341 ഗുരുവായൂർ–തിരു ഇന്റർസിറ്റി 06.30
56377 കായംകുളം പാസഞ്ചർ 07.05
12644 നിസാമുദീൻ–തിരു (ഞായർ) 07.43
22656 നിസാമുദ്ദീൻ–തിരു (ശനി) 10.53
56381 എറണാകുളം–കായംകുളം പാസഞ്ചർ 11.22
12218 ചണ്ഡീഗഢ്–കൊച്ചുവേളി (ഞായർ, വെള്ളി)11.45
12484 അമൃത്‌സർ–കൊച്ചുവേളി (ചൊവ്വ) 12.18
19262 പോർബന്തർ–കൊച്ചുവേളി (ശനി) 12.18
66303 കൊല്ലം മെമു (തിങ്കൾ ഒഴികെ) 13.40
22645 ഇൻഡോർ–തിരു (ബുധൻ) 14.13
12511 ഗോരഖ്പൂർ–തിരു (ശനി, ഞായർ, ചൊവ്വ) 14.13

16345 ലോകമാന്യതിലക്–തിരുവനന്തപുരം
നേത്രാവതി 14.50
19578 ഹാപ്പ–തിരുനൽവേലി (ഞായർ, തിങ്കൾ) 15.38
56301 കൊല്ലം പാസഞ്ചർ 17.20
22642 ഷാലിമാർ–തിരു (ചൊവ്വ, വ്യാഴം) 17.35
16605 മംഗളൂരു–നാഗർകോവിൽ ഏറനാട് 17.55
12075 കോഴിക്കോട്–തിരു ജനശതാബ്‌ദി 18.24
56383 കായംകുളം പാസഞ്ചർ 19.40
66309 കൊല്ലം മെമു (ബുധൻ ഒഴികെ) 21.00
22619 ബിലാസ്‌പൂർ–തിരുനൽവേലി (ബുധൻ) 22.40
22634 നിസാമുദീൻ–തിരു (ഞായർ) 23.48

ചെങ്ങന്നൂർ (0479 2452340)

∙ വടക്കോട്ട്

16343 തിരു–പാലക്കാട് അമൃത 00.37
22114 കൊച്ചുവേളി–മുംബൈ എൽടിടി (തിങ്കൾ, വ്യാഴം) 02.28
15905 കന്യാകുമാരി–ദിബ്രുഗഡ് (ശനി) 02.40
56392 എറണാകുളം പാസഞ്ചർ 05.22
16302 തിരു–ഷൊർണൂർ വേണാട് 07.21
22648 തിരു–കോർബ (തിങ്കൾ, വ്യാഴം) 08.13
16650 തിരു–മംഗളൂരു പരശുറാം 08.33
66300 എറണാകുളം മെമു (ശനി ഒഴികെ) 08.57
17229 തിരു–ഹൈദരാബാദ് ശബരി 09.20
56394 കോട്ടയം പാസഞ്ചർ 09.53
12202 കൊച്ചുവേളി–മുംബൈ(വ്യാഴം, ഞായർ) 10.37
22659 കൊച്ചുവേളി–ഡെറാഡൂൺ (വെള്ളി) 10.37
16382 കന്യാകുമാരി–മുംബൈ 11.11
66308 എറണാകുളം മെമു (ബുധൻ ഒഴികെ) 12.26
12625 തിരു-ന്യൂഡൽഹി കേരള 13.12
12515 തിരു–ഗുവാഹത്തി (ഞായർ) 14.42
12778 കൊച്ചുവേളി–ഹുബ്ലി (വ്യാഴം) 14.42
16562 കൊച്ചുവേളി–യശ്വന്ത്പുര (വെള്ളി) 14.42
16525 കന്യാകുമാരി–ബെംഗളൂരു 15.21
12082 തിരു–കണ്ണൂർ ജനശതാബ്‌ദി
(ചൊവ്വ, ശനി ഒഴികെ) 16.20

56388 എറണാകുളം പാസഞ്ചർ 16.40
12624 തിരു–ചെന്നൈ 16.50
16336 നാഗർകോവിൽ–ഗാന്ധിധാം (ചൊവ്വ) 17.32
16334 തിരു–വെരാവൽ (തിങ്കൾ) 17.43
16312 കൊച്ചുവേളി–ബിക്കാനീർ (ശനി) 17.43
19259 കൊച്ചുവേളി–ഭാവ്നഗർ (വ്യാഴം) 17.43
16317 കന്യാകുമാരി–വൈഷ്ണോദേവി (വെള്ളി) 18.10
12659 നാഗർകോവിൽ–ഷാലിമാർ (ഞായർ) 18.12
56304 കോട്ടയം പാസഞ്ചർ 18.30
12258 കൊച്ചുവേളി–യശ്വന്ത്പുര
(തിങ്കൾ, ബുധൻ, വെള്ളി) 18.53
12507 തിരു–ഗുവാഹത്തി (ചൊവ്വ) 19.05
12696 തിരു–ചെന്നൈ സൂപ്പർഫാസ്റ്റ് 19.18
16304 എറണാകുളം വഞ്ചിനാട് 20.07
16629 മംഗളൂരു–തിരു മലബാർ 21.27
18568 കൊല്ലം–വിശാഖപട്ടണം (വെള്ളി) 22.17
16347 തിരു–മംഗളൂരു 23.00

തെക്കോട്ട്

16311 ബിക്കാനീർ–കൊച്ചുവേളി (വെള്ളി) 23.59
16335 ഗാന്ധിധാം–നാഗർകോവിൽ (ഞായർ) 23.59
16333 വെരാവൽ–തിരു (ശനി) 23.59
19260 ഭാവ്നഗർ–കൊച്ചുവേളി 23.59
16348 മംഗളൂരു–തിരുവനന്തപുരം 01.26
16344 പാലക്കാട്–തിരു അമൃത 03.28
12777 ഹൂബ്ലി–കൊച്ചുവേളി (വ്യാഴം) 03.49
16561 യശ്വന്ത്പുര–കൊച്ചുവേളി (വെള്ളി) 04.20
15906 ദിബ്രുഗഡ്–കന്യാകുമാരി (ബുധൻ) 04.20
12695 ചെന്നൈ–തിരു 04.48
16630 മംഗളുരു–തിരു ( മലബാർ) 05.43
56305 കൊല്ലം പാസഞ്ചർ 06.20
16303 എറണാകുളം–തിരു (വഞ്ചിനാട്) 06.51
16381 മുംബൈ–കന്യാകുമാരി 07.10
66307 കൊല്ലം മെമു (ബുധൻ ഒഴികെ) 08.10
12623 ചെന്നൈ–തിരു ( മെയിൽ ) 08.40
16526 ബെംഗളൂരു–കന്യാകുമാരി 09.49
12257 യശ്വന്ത്പുര–കൊച്ചുവേളി ഗരീബ്‌രഥ്
(തിങ്കൾ, ബുധൻ, വെള്ളി) 10.15
12081 കണ്ണൂർ–തിരു ജനശതാബ്‌ദി
(ബുധൻ, ഞായർ ഒഴികെ) 11.21
12626 ന്യൂഡൽഹി–തിരു കേരള 12.13
22660 ഡെറാഡൂൺ–കൊച്ചുവേളി (ബുധൻ) 12.30
56387 എറണാകുളം–കായംകുളം പാസഞ്ചർ 14.02
22647 കോർബ–തിരു (വെള്ളി, തിങ്കൾ) 15.00
18567 വിശാഖപട്ടണം–കൊല്ലം (വെള്ളി) 15.10
17230 ഹൈദരാബാദ്–തിരു 15.20
16649 മംഗളൂരു–നാഗർകോവിൽ പരശുറാം 16.14
16318 ജമ്മു–കന്യാകുമാരി (വ്യാഴം) 16.16
66301 കൊല്ലം മെമു (ശനി ഒഴികെ) 17.05
12660 ഷാലിമാർ–നാഗർകോവിൽ (വെള്ളി) 17.22
12201 മുംബൈ എൽടിടി–കൊച്ചുവേളി ഗരീബ്‌രഥ്
(ചൊവ്വ, ശനി) 17.22
22113 മുംബൈ എൽടിടി–കൊച്ചുവേളി
(ബുധൻ, ഞായർ) 17.22
56393 കൊല്ലം പാസഞ്ചർ 18.50
16301 ഷൊർണൂർ–തിരു (വേണാട് ) 19.18
12516 ഗുവാഹത്തി–തിരു (വെള്ളി) 19.56
12508 ഗുവാഹത്തി–തിരു (ഞായർ) 19.56
56391 കൊല്ലം പാസഞ്ചർ 21.12

Source – http://localnews.manoramaonline.com/alappuzha/features/2017/11/04/alappuzha-train-time.html

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply