Home / Stories with KSRTC / ആഹ്ലാദപ്രകടനത്തില്‍ പങ്കുചേര്‍ന്ന് ഒരു കെഎസ്ആര്‍ടിസി ബസ്

ആഹ്ലാദപ്രകടനത്തില്‍ പങ്കുചേര്‍ന്ന് ഒരു കെഎസ്ആര്‍ടിസി ബസ്

പുതിയ മന്ത്രിസഭ അധികാരത്തില്‍ വന്നതില്‍ സന്തോഷിച്ച് എല്‍.ഡി.എഫ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഇന്നലെ ആലുവയ്ക്കടുത്ത് കുന്നുകര പഞ്ചായത്തില്‍ നടത്തിയ ആഹ്ലാദപ്രകടനത്തിനിടെ അതുവഴി വന്ന കെഎസ്ആര്‍ടിസി ബസ്സിലെ ജീവനക്കാര്‍ക്കും യാത്രക്കാര്‍ക്കും പായസം നല്‍കിയപ്പോള്‍… 
 
Photo : Mufeedul Haq
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of KSRTC Blog.

Check Also

സുൽത്താൻ ബത്തേരിയിൽ നിന്നുള്ള സൂപ്പർ എക്സ്പ്രസ്, സൂപ്പർ ഡീലക്സ് ബസ് സമയങ്ങൾ അറിയാം.

വയനാട് ജില്ലയിലെ പ്രധാനപ്പെട്ടതും കൂടുതൽ ബസ്സുകൾ കയറിയിറങ്ങിപ്പോകുന്നതുമായ കെഎസ്ആർടിസി ഡിപ്പോയാണ് സുൽത്താൻ ബത്തേരി. ബെംഗളൂരു, മൈസൂർ, ഗുണ്ടൽപേട്ട് തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള …

Leave a Reply