കേരളത്തില്‍ നിന്നുള്ള ഭൂരിപക്ഷം തീവണ്ടികളുടെയും സര്‍വീസ് ബെംഗളൂരു നഗരത്തില്‍ നിന്നും കിലോമീറ്ററുകള്‍ മുമ്പുള്ള ബാനസവാടി വരെയാക്കി വെട്ടിച്ചുരുക്കുന്നു. വേണ്ടത്ര വാഹന സൗകര്യമില്ലാത്ത ബാനസവാടിയില്‍ ഇറങ്ങേണ്ടി വരുന്നത് ലക്ഷകണക്കിന് യാത്രക്കാരെ വലയ്ക്കും.

യാത്രക്കാരെ ഏറെ വലയ്ക്കുന്ന പുതിയ തീരുമാനം ജനുവരി മുതല്ക്കാണ് നിലവില്‍ വരുന്നത്. ട്രെയിനുകളുടെ സര്‍വീസ് റെയില്‍വേ വെട്ടിച്ചുരുക്കുന്നത് സ്വകാര്യ ബസ് ലോബിയെ സഹായിക്കാനാണെന്ന ആക്ഷേപം ശക്തമാണ്.
Source – Mathrubhumi News
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog