കെഎസ്ആര്‍ടിസിയുടെ ക്രിസ്മസ്/പുതുവത്സര സ്പെഷ്യല്‍ സര്‍വ്വീസുകളുടെ സമയവിവരങ്ങള്‍…

ക്രിസ്മസും പുതുവത്സരവും പ്രമാണിച്ച് കെഎസ്ആര്‍ടിസി ഡിസംബര്‍ 21 മുതല്‍ 2018 ജനുവരി രണ്ടുവരെ കേരളത്തിലെ വിവിധകേന്ദ്രങ്ങളില്‍ നിന്ന് മൈസൂര്‍/ബെംഗളൂരു എന്നിവിടങ്ങളിലേക്കും തിരിച്ചും കൂടുതല്‍ സര്‍വീസ് നടത്തും. യാത്രക്കാര്‍ക്ക് ഓണ്‍ലൈനില്‍ റിസര്‍വേഷന്‍ സൗകര്യമുണ്ടാവും.

ബെംഗളൂരുവില്‍ നിന്നുള്ള സര്‍വീസുകള്‍ (21.12.2017 മുതല്‍ 24.12.2017 വരെ).

21.35 – ബെംഗളൂരു-കോഴിക്കോട് (സൂപ്പര്‍ ഡീലക്‌സ്)-മാനന്തവാടി, കുട്ട (വഴി), 21.45 – ബെംഗളൂരു-കോഴിക്കോട് (സൂപ്പര്‍ ഡീലക്‌സ്)-മാനന്തവാടി, കുട്ട (വഴി), 23.25 – ബെംഗളൂരു-കോഴിക്കോട് (സൂപ്പര്‍ ഡീലക്‌സ്)- സുല്‍ത്താന്‍ബത്തേരി (വഴി), 19.15 – ബെംഗളൂരു-തൃശ്ശൂര്‍ (സൂപ്പര്‍ ഡീലക്‌സ്)-മാനന്തവാടി, കുട്ട (വഴി), 18.00 – ബെംഗളൂരു-എറണാകുളം (സൂപ്പര്‍ ഡീലക്‌സ്)-മാനന്തവാടി, കുട്ട (വഴി), 18.30 – ബെംഗളൂരു-കോട്ടയം (സൂപ്പര്‍ ഡീലക്‌സ്)-മാനന്തവാടി, കുട്ട (വഴി), 21.46 – ബെംഗളൂരു-കണ്ണൂര്‍ (സൂപ്പര്‍ ഡീലക്‌സ്)-ഇരിട്ടി, മട്ടന്നൂര്‍ (വഴി), 22.15 – ബെംഗളൂരു-പയ്യന്നൂര്‍ (സൂപ്പര്‍ എക്‌സ്പ്രസ്)-ചെറുപുഴ (വഴി), 20.10 – ബെംഗളൂരു-കോഴിക്കോട് (സൂപ്പര്‍ എക്‌സ്പ്രസ്)- മാനന്തവാടി, കുട്ട (വഴി), 20.20 – ബെംഗളൂരു-കോഴിക്കോട് (സൂപ്പര്‍ എക്‌സ്പ്രസ്)- മാനന്തവാടി, കുട്ട (വഴി).

21.10 – ബെംഗളൂരു-കോഴിക്കോട് (സൂപ്പര്‍ എക്‌സ്പ്രസ്)-സുല്‍ത്താന്‍ബത്തേരി (വഴി), 19.30 – ബെംഗളൂരു-തൃശ്ശൂര്‍ (സൂപ്പര്‍ ഡീലക്‌സ്)-മാനന്തവാടി, കുട്ട (വഴി), 22.40 – ബെംഗളൂരു (സൂപ്പര്‍ ഫാസ്റ്റ്)-മൈസൂര്‍, കൂത്തുപറമ്പ് (വഴി), 23.55 – ബെംഗളൂരു-സുല്‍ത്താന്‍ബത്തേരി (സൂപ്പര്‍ ഫാസ്റ്റ്)-മൈസൂര്‍ (വഴി), 22.15 – ബെംഗളൂരു-കണ്ണൂര്‍ (സൂപ്പര്‍ ഡീലക്‌സ്)-ഇരിട്ടി, മട്ടന്നൂര്‍ (വഴി), 18.00 – ബെംഗളൂരു-കോട്ടയം (സൂപ്പര്‍ എക്‌സ്പ്രസ്)-മാനന്തവാടി, കുട്ട (വഴി), 19.35 – ബെംഗളൂരു-കോഴിക്കോട് (സൂപ്പര്‍ എക്‌സ്പ്രസ്)-മാനന്തവാടി, കുട്ട (വഴി), 21.25 – ബെംഗളൂരു-കോഴിക്കോട് (സൂപ്പര്‍ എക്‌സ്പ്രസ്)-സുല്‍ത്താന്‍ബത്തേരി (വഴി), 22.20 – ബെംഗളൂരു-തലശ്ശേരി (സൂപ്പര്‍ ഡീലക്‌സ്)-മൈസൂര്‍, കൂത്തുപറമ്പ് (വഴി).

ബെംഗളൂരുവിലേക്കുള്ള സര്‍വീസുകള്‍ (25.12.2017,29.12.2017 മുതല്‍ 02.01.2018വരെ).

20.15 – കോഴിക്കോട്-ബെംഗളൂരു (സൂപ്പര്‍ ഡീലക്‌സ്)-മാനന്തവാടി, കുട്ട (വഴി), 20.35 – കോഴിക്കോട്-ബെംഗളൂരു (സൂപ്പര്‍ ഡീലക്‌സ്)-മാനന്തവാടി, കുട്ട (വഴി), 21.35 – കോഴിക്കോട്-ബെംഗളൂരു (സൂപ്പര്‍ ഡീലക്‌സ്)-മാനന്തവാടി, കുട്ട (വഴി), 19.15 – തൃശൂര്‍-ബെംഗളൂരു (സൂപ്പര്‍ ഡീലക്‌സ്)-മാനന്തവാടി, കുട്ട (വഴി), 17.30 – എറണാകുളം-ബെംഗളൂരു (സൂപ്പര്‍ ഡീലക്‌സ്)-മാനന്തവാടി, കുട്ട (വഴി), 17.00 – കോട്ടയം-ബെംഗളൂരു (സൂപ്പര്‍ ഡീലക്‌സ്)-മാനന്തവാടി, കുട്ട (വഴി), 20.00 – കണ്ണൂര്‍ – ബെംഗളൂരു (സൂപ്പര്‍ ഡീലക്‌സ്)-ഇരിട്ടി, മട്ടന്നൂര്‍ (വഴി).

17.30 – പയ്യന്നൂര്‍-ബെംഗളൂരു (സൂപ്പര്‍ എക്‌സ്പ്രസ്) ചെറുപുഴ (വഴി), 20.20 – കോഴിക്കോട്-ബെംഗളൂരു (സൂപ്പര്‍ എക്‌സ്പ്രസ്) -മാനന്തവാടി, കുട്ട (വഴി), 20.50 – കോഴിക്കോട്-ബെംഗളൂരു (സൂപ്പര്‍ എക്‌സ്പ്രസ്) -മാനന്തവാടി, കുട്ട (വഴി), 21.10 – കോഴിക്കോട്-ബെംഗളൂരു (സൂപ്പര്‍ എക്‌സ്പ്രസ്) -മാനന്തവാടി, കുട്ട (വഴി), 19.00 – തൃശൂര്‍-ബെംഗളൂരു (സൂപ്പര്‍ ഡീലക്‌സ്) -മാനന്തവാടി, കുട്ട (വഴി), 17.15 – കോട്ടയം-ബെംഗളൂരു (സൂപ്പര്‍ ഡീലക്‌സ്) -മാനന്തവാടി, കുട്ട (വഴി), 20.45 – കണ്ണൂര്‍-ബെംഗളൂരു (സൂപ്പര്‍ ഫാസ്റ്റ്)-കൂത്തുപറമ്പ് (വഴി), 20.30 – കണ്ണൂര്‍-ബെംഗളൂരു (സൂപ്പര്‍ ഡീലക്‌സ്)-ഇരിട്ടി, മട്ടന്നൂര്‍ (വഴി), വെബ്‌സൈറ്റ്: www.ksrtconline.com.

 

Source – Manorama Online

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply