കോഴിക്കോട് ജില്ലയിലെ MVR കാന്‍സര്‍ സെന്‍ററിലേക്ക് KURTC യുടെ ലോഫ്ലോര്‍ AC സർവ്വീസ്

കോഴിക്കോട് ജില്ലയിലെ MVR Cancer Centre ( ചൂലൂർ) ലേക്ക് KURTC യുടെ Low floor AC സർവ്വീസ് ആരംഭിക്കുന്ന കാര്യം പരിഗണനയിൽ. ഇതുമായി ബന്ധപ്പെട്ട് ആശുപത്രി മാനേജ്മെൻറ് KSRTC മാനേജിംഗ്‌ ഡയറക്ടർക്ക് അപേക്ഷ സമർപ്പിച്ചിരുന്നു.

KSRTC ക്ക് നഷ്ടം വരാത്ത രീതിയിലുള്ള സർവീസ് ക്രമീകരണത്തിന് ആശുപത്രി മാനേജ്മെന്റ് സമ്മതം അറിയിക്കുന്ന മുറയ്ക്ക് കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ നിന്നും കുന്ദമംഗലം, NIT, കെട്ടാങ്ങൽ, വഴി MVR Cancer Centre വരെ സർവ്വീസ് നടത്തുവാനാണ് തീരുമാനം.

Check Also

ഹോട്ടൽ റൂമിൽ നിന്നും എന്തൊക്കെ ഫ്രീയായി എടുക്കാം? What can you take from hotel rooms?

Which free items can you take from a hotel room? Consumable items which are meant …

Leave a Reply